"സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/ഒരുസ്വപ്നയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
വെക്കേഷൻ തുടങ്ങുന്നു. ആദ്യ ദിവസം ജോലിക്ക്പോകാൻ ഒരുങ്ങുന്ന മാളവിക. അച്ചു ഹാളിൽ ടി .വി യുടെ മുകളിൽ വെച്ചിരിക്കുന്ന കുടുംബ ചിത്രത്തിലെ അച്ഛനെ | {{BoxTop1 | ||
രാത്രി ആയപ്പോൾ മുത്തശ്ശിയുടെ അടുത്ത് ചെന്നു രാമായണ കഥകളും കേട്ടു. പിന്നെ ചാരുകസേരയിൽ കിടക്കുന്ന മുത്തശ്ശന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.അവർ നടു മുറ്റത്തു ചെന്ന് ആകാശത്തേക്കു നോക്കി പെട്ടന്നു " | | തലക്കെട്ട്= ഒരുസ്വപ്നയാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
വെക്കേഷൻ തുടങ്ങുന്നു. ആദ്യ ദിവസം ജോലിക്ക്പോകാൻ ഒരുങ്ങുന്ന മാളവിക. അച്ചു ഹാളിൽ ടി .വി യുടെ മുകളിൽ വെച്ചിരിക്കുന്ന കുടുംബ ചിത്രത്തിലെ അച്ഛനെ നോക്കിക്കൊണ്ട് കിടക്കുന്നു അച്ചുവിന്റെ അച്ഛൻ വിദേശത്താണ് അവന്റെ അമ്മക്ക് ബാങ്കിലാണ് ജോലി.അച്ചുവിന്റെ അമ്മ പെട്ടന്ന് യാത്ര പറഞ്ഞു പോയി . അവൻ ഒറ്റക്കായി ,പെട്ടെന്ന് വാതിലിൽ ഒരു മുട്ടു കേട്ടു .അവൻ ചെന്ന് തുറന്നു ഒരു പെൺകുട്ടിയായിരുന്നു അത്. അവൻ അവളെ എവിടെയോ കണ്ട പോലെ തോന്നി .അവൻ പെട്ടന്ന് ഭിത്തിയിലെ ഫോട്ടോകളിലേക്ക് നോക്കി ,അവന്റെ അമ്മയുടെ പഴയ ഒരു ഫോട്ടോയിലേക്കു അവൻ നോട്ടം ഉറപ്പിച്ചു.അപ്പോഴാണ് അവൻ ശദ്ധിച്ചത് ആ ചിത്രത്തിൽ കാണുന്ന അമ്മയുടെ രൂപം പോലെയാണ് ഈ കുട്ടിയുടെയും.പെട്ടന്ന് അവനെ വലിച്ചുകൊണ്ട് അവൾ പുറത്തിറങ്ങി അവൻ എന്തോ ചിന്തിച്ചുകൊണ്ട് നടന്നു .പെട്ടന്ന് അവൻ ചിന്തകളിൽ നിന്ന് പുറത്തു ചാടി .അവൻ നേരെ നോക്കി രണ്ടു കെട്ടിടങ്ങളുടെ ഇടയിലെ ഒരു ചെറിയ വഴിയിലുടെ അവനെ കൊണ്ടുപോയി. ആ വഴി ചെന്ന് ഒരു പഴയ ഓടിട്ട വീടിന് മുമ്പിലായിരുന്നു തീർന്നത് .അവർ അകത്തു കയറി അപ്പോഴും അച്ചുവിന്റെ മനസ്സിൽ അവൾ ആരാണ് എന്ന സംശയവും ഉണ്ടായിരുന്നു. അവിടെ ചാരുകസേരയിൽ ഒരു മുത്തശ്ശൻ ഇരിക്കുന്നു .അവരുടെ കുടുംബ ആൽബത്തിൽ ആ മുത്തശ്ശനെ കണ്ടപോലെ അവന് തോന്നി .പെട്ടന്ന് അവനെ ആ പെൺകുട്ടി അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. ചിരി കേട്ട് അവൻ ഒരു മുറിയിലേക്ക് പോയി അവിടത്തെ കാഴ്ച കണ്ടപ്പോൾ അവൻ ചിരിച്ചു.കുറച്ചു കുട്ടികൾ ഒരു നൂലിൽ ഉപ്പ് കല്ല് കെട്ടി ഉറങ്ങുന്ന ഒരു കുട്ടിയുടെ വായുടെ നേരെ വെച്ച് അവനെ പറ്റിക്കുകയായിരുന്നു അവൻ പെട്ടന്ന് ഉണർന്നു .അവർ ചിരിക്കുന്നത് കണ്ട് അവൻ കരഞ്ഞുകൊണ്ട് പുറത്തേക്കു ഓടി അച്ചു പെട്ടന്ന് അവളോട് "നീ ആരാ " എന്നു ചോദിച്ചു അത് പറയാം അച്ചു എന്ന് പറഞ്ഞു അവനെ പിടിച്ചുകൊണ്ട് അകത്തേക്കു പോയി. അവൾ അച്ചുവിനെ എല്ലാവരെയും പരിചയപ്പെടുത്തി. ആ പേരുകൾ അവൻ എവിടെയോ കേട്ടപോലെ അവന് തോന്നി. പതുക്കെ പതുക്കെ അവന് അവിടം ഇഷ്ടമായി അവരുമായി കളിക്കുകയും ചെയ്തു അപ്പോഴും അവൾ ആര് എന്ന് അച്ചുവിന് അറിയില്ലായിരുന്നു. അവൻ കാണുകയും കേൾക്കുകയും പോലും ചെയ്യാത്ത കുറേ കളികൾ കളിച്ചു , കാണാത്ത സ്ഥലങ്ങളും കണ്ടു . | |||
രാത്രി ആയപ്പോൾ മുത്തശ്ശിയുടെ അടുത്ത് ചെന്നു രാമായണ കഥകളും കേട്ടു. പിന്നെ ചാരുകസേരയിൽ കിടക്കുന്ന മുത്തശ്ശന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.അവർ നടു മുറ്റത്തു ചെന്ന് ആകാശത്തേക്കു നോക്കി പെട്ടന്നു "മാളൂ അത്താഴം തയ്യാറായി " എന്നു അകത്തു നിന്ന് മുത്തശ്ശി വിളിച്ചു പറഞ്ഞു. അവർ അത്താഴം കഴിക്കാൻ ഇരുന്നു ഒരു ഓട്ടു പാത്രത്തിൽ കുറച്ചു പുഴുക്ക്. അവൻ അതു തിന്നാൻ തുടങ്ങിയതും "അച്ചു " എന്ന വിളി കേട്ട് അവൻ ഉണർന്നു.അവൻ കണ്ണ് തുറന്നപ്പോൾ അച്ചുവിന്റെ മുന്നിൽ നിൽക്കുന്നു അവൾ .അച്ചുവിന്റെ അടുത്തു കിടന്ന കുടുംബ ആൽബം അടച്ചു ഭക്ഷണം എടുത്തു കൊണ്ട് അവൾ വന്നു, പെട്ടന്നു അവൾ പറയുന്നത് കേട്ടു "എനിക്ക് പുഴുക്ക് മതി" | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആനന്ദ് ഗോപാൽ | | പേര്=ആനന്ദ് ഗോപാൽ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 13: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= | {{Verification4|name=Kavitharaj| തരം= കഥ}} |
18:12, 1 മേയ് 2020-നു നിലവിലുള്ള രൂപം
ഒരുസ്വപ്നയാത്ര
വെക്കേഷൻ തുടങ്ങുന്നു. ആദ്യ ദിവസം ജോലിക്ക്പോകാൻ ഒരുങ്ങുന്ന മാളവിക. അച്ചു ഹാളിൽ ടി .വി യുടെ മുകളിൽ വെച്ചിരിക്കുന്ന കുടുംബ ചിത്രത്തിലെ അച്ഛനെ നോക്കിക്കൊണ്ട് കിടക്കുന്നു അച്ചുവിന്റെ അച്ഛൻ വിദേശത്താണ് അവന്റെ അമ്മക്ക് ബാങ്കിലാണ് ജോലി.അച്ചുവിന്റെ അമ്മ പെട്ടന്ന് യാത്ര പറഞ്ഞു പോയി . അവൻ ഒറ്റക്കായി ,പെട്ടെന്ന് വാതിലിൽ ഒരു മുട്ടു കേട്ടു .അവൻ ചെന്ന് തുറന്നു ഒരു പെൺകുട്ടിയായിരുന്നു അത്. അവൻ അവളെ എവിടെയോ കണ്ട പോലെ തോന്നി .അവൻ പെട്ടന്ന് ഭിത്തിയിലെ ഫോട്ടോകളിലേക്ക് നോക്കി ,അവന്റെ അമ്മയുടെ പഴയ ഒരു ഫോട്ടോയിലേക്കു അവൻ നോട്ടം ഉറപ്പിച്ചു.അപ്പോഴാണ് അവൻ ശദ്ധിച്ചത് ആ ചിത്രത്തിൽ കാണുന്ന അമ്മയുടെ രൂപം പോലെയാണ് ഈ കുട്ടിയുടെയും.പെട്ടന്ന് അവനെ വലിച്ചുകൊണ്ട് അവൾ പുറത്തിറങ്ങി അവൻ എന്തോ ചിന്തിച്ചുകൊണ്ട് നടന്നു .പെട്ടന്ന് അവൻ ചിന്തകളിൽ നിന്ന് പുറത്തു ചാടി .അവൻ നേരെ നോക്കി രണ്ടു കെട്ടിടങ്ങളുടെ ഇടയിലെ ഒരു ചെറിയ വഴിയിലുടെ അവനെ കൊണ്ടുപോയി. ആ വഴി ചെന്ന് ഒരു പഴയ ഓടിട്ട വീടിന് മുമ്പിലായിരുന്നു തീർന്നത് .അവർ അകത്തു കയറി അപ്പോഴും അച്ചുവിന്റെ മനസ്സിൽ അവൾ ആരാണ് എന്ന സംശയവും ഉണ്ടായിരുന്നു. അവിടെ ചാരുകസേരയിൽ ഒരു മുത്തശ്ശൻ ഇരിക്കുന്നു .അവരുടെ കുടുംബ ആൽബത്തിൽ ആ മുത്തശ്ശനെ കണ്ടപോലെ അവന് തോന്നി .പെട്ടന്ന് അവനെ ആ പെൺകുട്ടി അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. ചിരി കേട്ട് അവൻ ഒരു മുറിയിലേക്ക് പോയി അവിടത്തെ കാഴ്ച കണ്ടപ്പോൾ അവൻ ചിരിച്ചു.കുറച്ചു കുട്ടികൾ ഒരു നൂലിൽ ഉപ്പ് കല്ല് കെട്ടി ഉറങ്ങുന്ന ഒരു കുട്ടിയുടെ വായുടെ നേരെ വെച്ച് അവനെ പറ്റിക്കുകയായിരുന്നു അവൻ പെട്ടന്ന് ഉണർന്നു .അവർ ചിരിക്കുന്നത് കണ്ട് അവൻ കരഞ്ഞുകൊണ്ട് പുറത്തേക്കു ഓടി അച്ചു പെട്ടന്ന് അവളോട് "നീ ആരാ " എന്നു ചോദിച്ചു അത് പറയാം അച്ചു എന്ന് പറഞ്ഞു അവനെ പിടിച്ചുകൊണ്ട് അകത്തേക്കു പോയി. അവൾ അച്ചുവിനെ എല്ലാവരെയും പരിചയപ്പെടുത്തി. ആ പേരുകൾ അവൻ എവിടെയോ കേട്ടപോലെ അവന് തോന്നി. പതുക്കെ പതുക്കെ അവന് അവിടം ഇഷ്ടമായി അവരുമായി കളിക്കുകയും ചെയ്തു അപ്പോഴും അവൾ ആര് എന്ന് അച്ചുവിന് അറിയില്ലായിരുന്നു. അവൻ കാണുകയും കേൾക്കുകയും പോലും ചെയ്യാത്ത കുറേ കളികൾ കളിച്ചു , കാണാത്ത സ്ഥലങ്ങളും കണ്ടു . രാത്രി ആയപ്പോൾ മുത്തശ്ശിയുടെ അടുത്ത് ചെന്നു രാമായണ കഥകളും കേട്ടു. പിന്നെ ചാരുകസേരയിൽ കിടക്കുന്ന മുത്തശ്ശന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.അവർ നടു മുറ്റത്തു ചെന്ന് ആകാശത്തേക്കു നോക്കി പെട്ടന്നു "മാളൂ അത്താഴം തയ്യാറായി " എന്നു അകത്തു നിന്ന് മുത്തശ്ശി വിളിച്ചു പറഞ്ഞു. അവർ അത്താഴം കഴിക്കാൻ ഇരുന്നു ഒരു ഓട്ടു പാത്രത്തിൽ കുറച്ചു പുഴുക്ക്. അവൻ അതു തിന്നാൻ തുടങ്ങിയതും "അച്ചു " എന്ന വിളി കേട്ട് അവൻ ഉണർന്നു.അവൻ കണ്ണ് തുറന്നപ്പോൾ അച്ചുവിന്റെ മുന്നിൽ നിൽക്കുന്നു അവൾ .അച്ചുവിന്റെ അടുത്തു കിടന്ന കുടുംബ ആൽബം അടച്ചു ഭക്ഷണം എടുത്തു കൊണ്ട് അവൾ വന്നു, പെട്ടന്നു അവൾ പറയുന്നത് കേട്ടു "എനിക്ക് പുഴുക്ക് മതി"
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ