ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പേര്= സൂര്യജിത്  
| പേര്= സൂര്യജിത്  
| ക്ലാസ്സ്=  7 B
| ക്ലാസ്സ്=  7 B
| പദ്ധതി= അക്ഷര വൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ശ്രീ  വിദ്യാധിരാജ നെയ്യാറ്റിൻകര
| സ്കൂൾ= ശ്രീ  വിദ്യാധിരാജ നെയ്യാറ്റിൻകര
വരി 36: വരി 36:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

17:26, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു നൊമ്പരപ്പാട്

ഘടികാരത്തിൻ ലോലമാം

ശബ്ദം കേട്ടുമയങ്ങും നേരം

ഞെട്ടിയുണർന്നു ഞാനെത്തി

നോക്കി തെരുവീഥിയിൽ

ഞെട്ടിത്തരിച്ചു പ്രകൃതിതൻ

ശോകമൂകതയിൽ

നിലാവെളിച്ചത്തിലാമുഖം

കണ്ടുഞാനെൻ ബാല്യത്തിൽ

രക്തത്തിൽ കുളിച്ച ബാലികയെ

വാരിപുണർന്നവൻ യാത്രയായതും

സൂര്യജിത്
7 B ശ്രീ വിദ്യാധിരാജ നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത