"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കുട്ടിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 1965൦
| സ്കൂൾ കോഡ്= 19650
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

15:46, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കാലം


ഓർമ്മയിലുണ്ടാരു കുട്ടിക്കാലം
അമ്പിളി മാമനു കുമ്പിളു കുത്തി ചോറു കൊടുക്കും കാലം

മുത്തശ്ശിക്കഥകൾ കേട്ടു മയങ്ങി ഉറങ്ങിയ കാലം
രാരീരം കേട്ടു മയങ്ങിയ കാലം

കാക്കയും പൂച്ചയും കളിച്ച കാലം
മണ്ണപ്പം ചുട്ടു നടന്ന കാലം
എന്റെ യാ നല്ലൊരു കുട്ടിക്കാലം.

 


മുഹമ്മദ് അസ് ലഹ്.
1B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത