"ജി.എച്ച്.എസ്. കാലിക്കടവ്/അക്ഷരവൃക്ഷം/തകർക്കും നാം ഈ മഹാമാരിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തകർക്കും നാം ഈ മഹാമാരിയേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| സ്കൂൾ=ജി.എച്ച്.എസ്. കാലിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എച്ച്.എസ്. കാലിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13784  
| സ്കൂൾ കോഡ്=13784  
| ഉപജില്ല=Thaliparamba North       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=Kannur 
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:56, 1 മേയ് 2020-നു നിലവിലുള്ള രൂപം

തകർക്കും നാം ഈ മഹാമാരിയേ

ലോകം മുഴുവൻ താണ്ഡവമാടി
സംഹാരരൂപിണിയായ് കൊറോണ
പല രാജ്യങ്ങളും ഈ തീയിൽ
വെന്തെരിഞ്ഞു പോയ്
അമേരിക്കയും ഇറ്റലിയും
ചുട്ടെരിക്കപ്പെട്ടു

അവളുടെ നീചമായ കണ്ണുകൾ
കേരളത്തിലും പതിഞ്ഞു
എന്നാൽ പല ദുരന്തങ്ങളിലും
തളരാതെ നിന്നവരാണ് നമ്മൾ

ഇതിനെയും തോൽക്കാതെ
അതിജീവിക്കും നാം
ജാതിമതഭേദങ്ങളില്ലാതെ
കൈകൾ കഴുകി പോരാടും നാം

സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച കിളികളായ്
വീടിനിലുള്ളിൽ കഴിയുന്നു നാം
കൊറോണയുടെ ജ്വാലകലെ
തല്ലിക്കെടുത്തും നാം ഒറ്റക്കെട്ടായ്

അതിജീവിക്കും ഈ മഹാമാരിയെ
ആൾ ദൈവങ്ങളൊക്കെ
ശക്തിയില്ലാതെയായ്
ഭൂമിയിലെ മാലാഖാമാർ അവരുടെ
ജീവൻ പണയപ്പെടുത്തി

രാപ്പകലില്ലാതെ പോരാടുന്നു
ഒരുമയോടെ ശക്തിയാൽ കീഴടക്കും
കൊറോണ എന്ന വിപത്തിനെ

അമയ ബൈജു
9.A ജി.എച്ച്.എസ്. കാലിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത