"എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണത്തിന് ഒത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 38: | വരി 38: | ||
| സ്കൂൾ= svalps <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= svalps <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 20347 | | സ്കൂൾ കോഡ്= 20347 | ||
| ഉപജില്ല= | | ഉപജില്ല=ചെർപ്പുളശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=പാലക്കാട് | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കവിത}} |
14:43, 1 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണത്തിന്
ഒത്തു ചേരാം.....
കവി പാടിയ ഈ വരികൾ നാം ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതാണ്.ഇതിനു കാരണക്കാർ മനുഷ്യൻ തന്നെയല്ലേ? നമ്മുടെ ഈ ഭൂമിയിൽ മരങ്ങൾ വെട്ടിയും കുന്നിടിച്ച് നിരത്തിയും വയലുകൾ നികത്തിയും പ്രകൃതിയെ നശിപ്പിക്കുകയാണ്. വാഹനങ്ങളുടെയും ഫാക്ടറി കളുടെയും മറ്റും പുകകൾ അന്തരീക്ഷ വായുവിനെ വിഷമുള്ളതാക്കുന്നു .അതു മൂലം നമ്മുടെ പ്രകൃതിയെ തിരിച്ചുപിടിക്കാൻ കഴിയാതെ വരും. നാം ഓരോരുത്തരും നമ്മുടെ വീട്ടിലുള്ളവരുടെ പിറന്നാൾ ദിനത്തിൽ ഒരു മരമെങ്കിലും നട്ടു വളർത്തൂ.... വരും വർഷങ്ങളിൽ അവയെ സംരക്ഷിക്കൂ.... ഇത്തരത്തിൽ ഓരോ ചെറിയ കാര്യങ്ങളെങ്കിലും നാം ഓരോ രുത്തരും ചെയ്താൽ കവി വാക്യത്തിനെതിരെ നമുക്ക് പാടാം.... " ഞങ്ങളീ കുരുന്നു കൈകളാൽ നടും നാളെക്കായുള്ള ജീവവായു .. "
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത