"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 13629
| സ്കൂൾ കോഡ്= 13629
| ഉപജില്ല=    പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  kannur
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

14:40, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം

നല്ല ശരീരത്തിലെ നല്ല മനസ്സ് ഉണ്ടാകൂ. നല്ല ആരോഗ്യത്തിനു നല്ല ഭക്ഷണം കഴിക്കണം. നല്ല ഭക്ഷണം പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മീൻ ഇവയൊക്കെ ആണ്. ബേക്കറി പലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കണം.നല്ല ആഹാരം കഴിക്കുമ്പോൾ അവ വൃത്തിയിൽ കഴിക്കാൻ ശ്രദ്ധിക്കണം. കൈകൾ ആഹാരത്തിനു മുൻപും ശേഷവും കഴുകുക. വൃത്തിയുള്ള പാത്രത്തിൽ കഴിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാം.

അദിതി സി ജഗതീശൻ
1 A ചാലാട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം