"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി വന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
   
   
<center> <poem>
<center> <poem>
ലോകം വിറപ്പിക്കും മഹാമാരി കൊറോണ
വാക്സിനില്ല എങ്ങും ഭയം മാത്രം
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ലോകം മുഴുവൻ ലോക്ഡൗണിൽ
ഈ മഹാമാരിക്ക്  പ്രതിരോധമെന്ത് ?
മാസ്ക് ധരിച്ച് പുറത്തിങ്ങീടാം
ഹാൻവാഷും സാനിറ്റൈസറും നിർബന്ധമാക്കാം
വീട്ടിൽ തന്നെ സുരക്ഷിതരാവാം
കൊറോണയെ തുടച്ചുമാറ്റാൻ
ഒറ്റക്കെട്ടായ് പൊരുതീടാം
വീടും പരിസരവും ശുചിയാക്കീടാം
വരും കാലം സുരക്ഷിതരാവാം
അതിജീവിച്ച് മുന്നേറാം
മുന്നേറാം........മുന്നേറാം

14:31, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി വന്ന കാലം
<poem>

ലോകം വിറപ്പിക്കും മഹാമാരി കൊറോണ വാക്സിനില്ല എങ്ങും ഭയം മാത്രം ഭയമല്ല ജാഗ്രതയാണ് വേണ്ടത് ലോകം മുഴുവൻ ലോക്ഡൗണിൽ ഈ മഹാമാരിക്ക് പ്രതിരോധമെന്ത് ? മാസ്ക് ധരിച്ച് പുറത്തിങ്ങീടാം ഹാൻവാഷും സാനിറ്റൈസറും നിർബന്ധമാക്കാം വീട്ടിൽ തന്നെ സുരക്ഷിതരാവാം കൊറോണയെ തുടച്ചുമാറ്റാൻ ഒറ്റക്കെട്ടായ് പൊരുതീടാം വീടും പരിസരവും ശുചിയാക്കീടാം വരും കാലം സുരക്ഷിതരാവാം അതിജീവിച്ച് മുന്നേറാം മുന്നേറാം........മുന്നേറാം