ഉള്ളടക്കത്തിലേക്ക് പോവുക

"ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bee (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വിശേഷങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bee (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ചെറുമാവിലായി യു.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ചെറുമാവിലായി യു.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31212
| സ്കൂൾ കോഡ്= 13212
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  

14:12, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വിശേഷങ്ങൾ
      അവധിക്കാലമായതിനാൽ ഞാനും അനിയനും വീട്ടുമുറ്റവും പരിസരവും വൃത്തിയാക്കാറുണ്ട്.അച്ഛനും ഒപ്പം ഉണ്ടാവും. ചപ്പുചവറുകൾ ഒക്കെ അടിച്ചുവാരി തീയിടും. പ്ലാസ്റ്റിക്കും മറ്റും ഒക്കെ എടുത്ത് പഴയ ചാക്കിൽ ശേഖരിച്ച് വെയ്ക്കും. പറമ്പത്ത് ഞങ്ങൾ ചെറിയൊരു പച്ചക്കറിത്തോട്ടം ഒരുക്കി. വെണ്ടയും പയറും ചീരയും തക്കാളിയും ഒക്കെ നട്ടു. ഞാനും അനിയനും ആണ് വെളളം നനയ്ക്കാറ്. 
       കൊറോണ ആയതിനാൽ ഞങ്ങൾ ഇടയ്ക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകും. അച്ഛനും അമ്മയ്ക്കും അവധി ആയതിനാൽ വീടും പരിസരവും ഒക്കെ എന്നും വൃത്തിയാക്കി വെക്കുന്നു. വൈകുന്നേരങ്ങളിൽ ഞാനും അച്ഛനും ഷട്ടിൽബാറ്റ് കളിക്കും. ഏണിയും പാമ്പും, ലൂഡോയും ഒക്കെ കളിക്കാറുണ്ട്.
        രണ്ടുനേരവും കുളിച്ച് ഞങ്ങൾ വ്യക്തിശുചിത്വം പാലിക്കുന്നു.
ആദ്യ പി
3 സി ചെറുമാവിലായി യു.പി.എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ