"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

13:26, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഞാൻ കൊറോണ ചൈനയാണെൻറെ ജന്മദേശം.ഇപ്പോൾ എന്നെ നിങ്ങൾക്ക് എല്ലാവർക്കും പരിചയമുണ്ടല്ലോ ഈ ഭൂമിയെതന്നെ നശിപ്പിക്കാനുള്ള ശേഷി എനിക്ക് ഉണ്ട്.ഞാൻ എന്ന മഹാമാരിയെ തളക്കാൻ എല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പക്ഷേ ഇതുവരെ പൂർണമായി തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.എന്നെ തോൽപ്പിക്കാൻ വളരെ നിസ്സാരമാണ്.കുറച്ചുകാലം എല്ലാവരും അടങ്ങിവീട്ടിൽ ഇരുന്നാൽ മതി.നമുക്ക് നോക്കാം ഈ പന്തയത്തിൽ ആരാണ് ജയികുക എന്ന്.

ആദിഷ് ഷാജി
4ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം