"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

13:23, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം

ലോകചരിത്രത്തിൽ ആദ്യത്തെ അനുഭവമാണ് ഈ കൊറോണ(കോവിഡ്-19).ചൈനയിൽ തുടങ്ങി ഇപ്പോൾ ലോക രാജ്യങ്ങൾ മുഴുവൻ പടർന്ന് പിടിക്കുന്ന ഈ കൊറോണ നിസാരക്കാരനല്ല.ഇന്നത്തേക്ക് ലോകത്ത് ഒന്നരലക്ഷം പേരാണ് മരിച്ചുവീണത്.അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും രോഗികളായിട്ടുള്ളതും.പ്രായമായ ആളുകളെയാണ് വൈറസ് ഏറ്റവും കൂടുതൽ പിടികൂടുന്നത്.നമ്മുടെ കേരളത്തിലും വൈറസ് വ്യാപിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ് കൊറോണ കൂടുതൽ കണ്ടുവരുന്നത്.ഈ സമയം വിദേശ രാജ്യങ്ങളിലേയും മറ്റും സ്ഥലങ്ങളിലെയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ട്.അത് നമ്മൾക്ക് സങ്കടമായ കാര്യമാണ്.ഇതിനെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ആവണി പി വി
4ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം