"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്.27,കൗണ്സില്‍ ഫോര്‍ ഡവലപ്മെെെന്‍റ്റ്--​​>
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലക്കാട്
| സ്ഥലപ്പേര്= പാലക്കാട്
വരി 12: വരി 8:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂര്‍,മാത്തൂര്‍,പാലക്കാട്
| സ്കൂള്‍ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂര്‍,<br />മാത്തൂര്‍,പാലക്കാട്
| പിന്‍ കോഡ്= 678571
| പിന്‍ കോഡ്= 678571
| സ്കൂള്‍ ഫോണ്‍= 04922214032
| സ്കൂള്‍ ഫോണ്‍= 04922214032
| സ്കൂള്‍ ഇമെയില്‍= cfdvhss@yahoo.in
| സ്കൂള്‍ ഇമെയില്‍= cfdvhss@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്= http:www.cfdhsmathur@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http:www.cfdhsmathur.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=  വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2=  വി.എച്ച്.എസ്.എസ്  
വരി 33: വരി 26:
| പ്രധാന അദ്ധ്യാപകന്‍= വനജകുമാരി.സി   
| പ്രധാന അദ്ധ്യാപകന്‍= വനജകുമാരി.സി   
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 2.jpg |
| സ്കൂള്‍ ചിത്രം= 2.jpg
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 43: വരി 36:
== '''എത്തിനോട്ടം'''  ==
== '''എത്തിനോട്ടം'''  ==

          സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍
തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന്  നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ
തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന്  നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ
മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി.
മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി.
          1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ
1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ
പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍  എത്തിക്കാന്‍ സാധിച്ചു.
പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍  എത്തിക്കാന്‍ സാധിച്ചു.
            അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും
അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും
പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ
പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ
പുരോഗതി കൈവരിച്ചിരിക്കുന്നു.  പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍  
പുരോഗതി കൈവരിച്ചിരിക്കുന്നു.  പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍  
പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

04:49, 3 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-04-2010Sabarish

പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എത്തിനോട്ടം

സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍ തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍ എത്തിക്കാന്‍ സാധിച്ചു. അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആതുരസേവനം
  • നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

മാനേജ്മെന്റ്

18 അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജര്‍ ശ്രീ.ഹരിദാസ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. ശാന്തകുമാരന്‍
  • ശ്രീ. വര്‍ഗ്ഗീസ്
  • ശ്രീ. എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍ (സ്റ്റേറ്റ് അവാര്‍ഡ് ജേതാവ്)
  • ശ്രീ. എം.കെ. സുദേവന്
  • ശ്രീമതി. പി.ആര്‍. രാധാമണി.‍

നിലവിലെ ഹെഡ് മാസ്റ്റര്‍

   *  വനജകുമാരി .സി.

മികവുകള്

  • ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.
  • ജില്ലാ - സംസ്ഥാന കലോല്‍സവ പങ്കാളിത്തം.
  • കായിക മല്‍സരങ്ങളില്‍ സംസ്ഥാന പങ്കാളിത്തം.
  • വര്‍ഷംതോറും 20 ല്‍ അധികം രാജ്യപുരസ്ക്കാര്‍ ജേതാക്കള്‍.
  • ചെസ് മല്‍സരങ്ങളില്‍ ദേശീയപങ്കാളിത്തം.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.