"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  നല്ല പാഠം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നല്ല പാഠം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 20: വരി 20:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}
{{Verification4|name=PRIYA|തരം= ലേഖനം}}

13:00, 1 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല പാഠം

ലോകജനതയെ ഒരു പാഠം പഠിപ്പിക്കാൻ കൊറോണ വേണ്ടിവന്നു. ആശങ്കയിലും മനുഷ്യരെല്ലാം ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കുന്നു. അയൽപക്ക ബന്ധങ്ങൾ പുതുക്കുന്നു. പരസ്പരം ക്ഷേമാന്വേഷണം നടത്തുന്നു .കൊറോണക്കാലം കഴിയുമ്പോൾ ഇതൊക്കെ മറക്കാതിരുന്നാൽ മതിയായിരുന്നു. ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഓരോരുത്തരും സഹായിക്കുന്നു .അന്യൻ്റെ ദുഃഖത്തിൽ സഹതപിക്കുന്നു .ഇനി ഒരിക്കലും നമ്മുടെ ഭൂമിക്ക് ദുഖിക്കേണ്ടി വരില്ല. മനുഷ്യർ കൊറോണയിൽനിന്നും ധാരാളം നല്ല പാഠങ്ങൾ പഠിച്ചു .<

ഹരിനന്ദന എസ്
മൂന്ന് എ ഗവ എൽ പി എസ് കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം