ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar| തരം=കവിത}}

12:22, 1 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
സ്വർണ്ണച്ചിറകുള്ള പൂമ്പാറ്റ
എന്തൊര് ഭംഗി നിന്നെക്കാണാൻ
പൂന്തേനുണ്ണാൻ വന്നതാണോ
പൂക്കൾ തേടി വന്നതാണോ
എന്നുടെ കൂടെ കൂടാമോ
എന്നോടൊപ്പം പോരാമോ
തേന് തരാം പൂവ് തരാം
എന്നുടെകൂടെ പോരൂ നീ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
 


അമേയ.എം
4A ജി എം എൽ പി കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത