വർണ്ണച്ചിറകുള്ള പൂമ്പാറ്റേ സ്വർണ്ണച്ചിറകുള്ള പൂമ്പാറ്റ എന്തൊര് ഭംഗി നിന്നെക്കാണാൻ പൂന്തേനുണ്ണാൻ വന്നതാണോ പൂക്കൾ തേടി വന്നതാണോ എന്നുടെ കൂടെ കൂടാമോ എന്നോടൊപ്പം പോരാമോ തേന്‍ തരാം പൂവ് തരാം എന്നുടെകൂടെ പോരൂ നീ വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത