|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| വ്യക്തിശുചിത്വം പാലിക്കേണം
| |
| വ്യക്തി ശുചിത്വം പാലിക്കേണം
| |
| വ്യക്തിശുചിത്വം പാലിക്കുമ്പോൾ
| |
| നാടുതന്നെ ശുചിയാകുന്നു
| |
| അറിയാമോകൂട്ടരെ എന്താണന്ന്?
| |
| വ്യക്തിശുചിത്വംഎന്താണന്ന്?
| |
| നിത്യവും നമ്മൾ പല്ലുകൾ തേച്ചീടേണം
| |
| നിത്യവും നമ്മൾകുളിച്ചീടേണം
| |
| കൈകളിലേയും കാൽകളിലേയും
| |
| നഖങ്ങൾആഴ്ചയിൽ വെട്ടീടേണം
| |
| ആഹാരത്തിനു മുമ്പും പിമ്പും
| |
| കൈകൾ നന്നായി കഴുകീടേണം
| |
| തുമ്മുമ്പോഴും ചുമക്കുമ്പോഴും
| |
| തുണികൾകൊണ്ട്മുഖം മറക്കേണം
| |
| വൃത്തിയുളളാഹാരങ്ങൾ മാത്രം
| |
| ദിനവുംനമ്മൾ ഭക്ഷിക്കേണം
| |
| വൃത്തിയുളളവസ്ത്രംമാത്രം
| |
| നിത്യംനമ്മൾ ധരിച്ചീടേണം
| |
| വീടുംപരിസരമെല്ലാം നമ്മൾ
| |
| വൃത്തിയായി സൂക്ഷിക്കേണം
| |
| ഇവയെല്ലാം കൂട്ടുകാരെ
| |
| ശുചിത്ത്വത്തിനുളളവയല്ലോ
| |
| പകർച്ചവ്യാധികളിൽ നിന്നെല്ലാം
| |
| രക്ഷാകവചം ശുചിത്വമല്ലോ
| |
| ഒന്നായ് നമ്മൾക്കെല്ലാവർക്കും
| |
| ശുചിത്വജനതയെ വാർത്തെടുക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഗരതീഷ്
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽപി.എസ്.പടിഞ്ഞാറെക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45250
| |
| | ഉപജില്ല=വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=abhaykallar|തരം=കവിത}}
| |