"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
{{Verification4|name=Mtdinesan|തരം=കവിത}}

10:20, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

വ്യക്തി ശുചിത്വം പാലിക്കൂ
രോഗത്തിൽ നിന്ന് വിട പറയൂ .
ശുചിത്വമുള്ളവരായ് വളരാനായ്
ചെറുപ്പം മുതലേ ശീലിക്കൂ
വ്യക്തി ശുചിത്വത്തിനായ് നമ്മൾ
രണ്ടു നേരം കുളിക്കേണം
പല്ലുകൾ തേക്കേണം
നഖങ്ങൾ മുറിക്കേണം
നമ്മുടെ ശുചിത്വം
നമ്മുടെ കർമം
ഓർക്കുക ഓർക്കുക കൂട്ടുകാരേ
പരിസര ശുചിത്വം പാലിക്കൂ
രോഗത്തിൽ നിന്ന് വിട പറയൂ
നമ്മുടെ പരിസരം ശുചിയാക്കാൻ
എന്നും വൃത്തിയാക്കാം നമുക്കൊരുമിച്ച്
ചപ്പുചവറുകൾ കത്തിക്കൂ
മാലിന്യങ്ങൾ സംസ്കരിക്കൂ
നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം
മറക്കല്ലേ കൂട്ടുകാരേ
ഒരുമിക്കാം നമുക്കായ്
നല്ലൊരു നാളേക്കായ് ....

സനഫാത്തിമ .കെ .സി
3 B പുലീപ്പി മാപ്പിള എൽ .പി . സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത