"മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} കൊറോണയെപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}


കൊറോണയെപറ്റി കേൾക്കുന്നത് ചൈനയിലൂടെയാണ്. ചൈനയിലേല്ല നമുക്കെന്താ എന്ന് ചിന്തിച്ചു കുറച്ചുനാൾ കഴിഞ്ഞ് കേരളത്തിലും ഉണ്ടെന്ന് അറിഞ്ഞു. അതിനെന്താ നമ്മുടെ  ജില്ലയുടെ അടുത്തെന്നും അല്ലല്ലോ എന്നു കരുതി.പക്ഷെ ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ ലോകത്താകമാനം പടർന്നു പിടിച്ചു. അപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്.ഇപ്പോൾ ലോകത്ത് 200ഓളം രാജ്യങ്ങൾ ഈ മഹാമാരിയുടെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥ.പല രാജ്യങ്ങളിലെയും ഭരണാധികാരികൾ കാരൃങ്ങൾ കൈവിട്ട് പോയി എന്ന് പറഞ്ഞ് നിസഹായവസ്ഥയിലാണ്.എന്നാൽ ഈ മഹാമാരിയെ തടയുന്നതിലും പ്രതിരോധിക്കുന്നതിലും കേരളം ഒരു മാതൃകയാണ്.ഒട്ടുമിക്ക മാധ്യമങ്ങളും ലോകരാജൃങ്ങളും അഭിപ്രായപ്പെടുന്നു.കേരളം ഇതിന്റെ ആരംഭകാലത്തു തന്നെ വളരെ ഗൗരവമായി മുൻകരുതലുകൾ സ്ഥിരീകരിച്ചു.ജനങ്ങളിൽ പലവിധത്തിൽ ബോധവൽക്കരണം നടത്തി.സ്ക്കൂളുകൾ അടച്ചപ്പോൾ കുട്ടികൾ എല്ലാം സന്തോഷത്തിലായി.പക്ഷേ അവർക്ക് ബന്ധുവീടുകളിലും മറ്റും പോയി കൂട്ടുകാരെടെപ്പം കളിക്കാനും മറ്റും കഴിയില്ല എന്നു വന്നപ്പോൾ അവർ സങ്കടത്തിലായി.സത്യത്തിൽ അവർക്കും മനസിലായി ഇതൊരു മഹാമാരിയെന്ന്.ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്ന കാരൃങ്ങൾ ടിവിയിലൂടെ അവരും ശ്രദ്ധിക്കാൻ തുടങ്ങി,ഇടയ്ക്കിടെ കൈകൾ കഴുകാനും അയൽപകത്തും റോഡിലും പോയി കളിക്കുന്നതും ഒഴിവാക്കാനും തുടങ്ങി. നമ്മുടെ സംസ്ഥാന ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാ വിഭാഗം ജനങ്ങളുടെയും ബോധവൽക്കരണം പ്രവർത്തനത്തിന്റെ ഫലമായി ലോകത്തെയും ഇന്ത്യയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും അപേക്ഷിച്ച് മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു.എന്നാൽ ഇനിയും പടർന്നു പിടിക്കാനുള്ള സാധൃതയുണ്ട്,അതിനാൽ നാം ഓരോരത്തരും സാമൂഹിക അകലം പാലിക്കുകയും ഗവൺമെന്റു നിർദേശങ്ങൾ അനുസരിക്കുകയും വേണം.നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെന്റിന്റെയും പ്രവർത്തനമികവിൽ നമ്മുക്ക് അഭിമാനിക്കാം.രോഗം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഒരു രോഗി അദ്ദേഹത്തിന്റെ അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചത് കാണാൻ ഇടയായി.അതിൽ അവർ പറയുന്നത് മരണത്തെ മുഖാമുഖം കണ്ട സന്ദർഭങ്ങളിൽ മനസ്സിന് കരുത്തും ആശ്വാസവും നൽകിയ ഡോക്ടർമാർ,മാലാഖമാർ അവരാണ് ഭൂമിയിലെ യഥാർത്ഥ ദൈവങ്ങൾ എന്ന് മറ്റെല്ലാം സങ്കൽപ്പങ്ങൾ മാത്ര
കൊറോണയെപറ്റി കേൾക്കുന്നത് ചൈനയിലൂടെയാണ്. ചൈനയിലേല്ല നമുക്കെന്താ എന്ന് ചിന്തിച്ചു കുറച്ചുനാൾ കഴിഞ്ഞ് കേരളത്തിലും ഉണ്ടെന്ന് അറിഞ്ഞു. അതിനെന്താ നമ്മുടെ  ജില്ലയുടെ അടുത്തെന്നും അല്ലല്ലോ എന്നു കരുതി. പക്ഷെ ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ ലോകത്താകമാനം പടർന്നു പിടിച്ചു. അപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്. ഇപ്പോൾ ലോകത്ത് 200ഓളം രാജ്യങ്ങൾ ഈ മഹാമാരിയുടെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥ. പല രാജ്യങ്ങളിലെയും ഭരണാധികാരികൾ കാര്യങ്ങൾ കൈവിട്ട് പോയി എന്ന് പറഞ്ഞ് നിസഹായവസ്ഥയിലാണ്. എന്നാൽ ഈ മഹാമാരിയെ തടയുന്നതിലും പ്രതിരോധിക്കുന്നതിലും കേരളം ഒരു മാതൃകയാണ്. ഒട്ടുമിക്ക മാധ്യമങ്ങളും ലോകരാജ്യങ്ങളും അഭിപ്രായപ്പെടുന്നു. കേരളം ഇതിന്റെ ആരംഭകാലത്തു തന്നെ വളരെ ഗൗരവമായി മുൻകരുതലുകൾ സ്ഥിരീകരിച്ചു. ജനങ്ങളിൽ പലവിധത്തിൽ ബോധവൽക്കരണം നടത്തി. സ്ക്കൂളുകൾ അടച്ചപ്പോൾ കുട്ടികൾ എല്ലാം സന്തോഷത്തിലായി. പക്ഷേ അവർക്ക് ബന്ധുവീടുകളിലും മറ്റും പോയി കൂട്ടുകാരെടെപ്പം കളിക്കാനും മറ്റും കഴിയില്ല എന്നു വന്നപ്പോൾ അവർ സങ്കടത്തിലായി. സത്യത്തിൽ അവർക്കും മനസിലായി ഇതൊരു മഹാമാരിയെന്ന്. ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്ന കാര്യങ്ങൾ ടിവിയിലൂടെ അവരും ശ്രദ്ധിക്കാൻ തുടങ്ങി, ഇടയ്ക്കിടെ കൈകൾ കഴുകാനും അയൽപകത്തും റോഡിലും പോയി കളിക്കുന്നതും ഒഴിവാക്കാനും തുടങ്ങി. നമ്മുടെ സംസ്ഥാന ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാ വിഭാഗം ജനങ്ങളുടെയും ബോധവൽക്കരണം പ്രവർത്തനത്തിന്റെ ഫലമായി ലോകത്തെയും ഇന്ത്യയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും അപേക്ഷിച്ച് മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. എന്നാൽ ഇനിയും പടർന്നു പിടിക്കാനുള്ള സാധൃതയുണ്ട്, അതിനാൽ നാം ഓരോരത്തരും സാമൂഹിക അകലം പാലിക്കുകയും ഗവൺമെന്റു നിർദേശങ്ങൾ അനുസരിക്കുകയും വേണം. നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെന്റിന്റെയും പ്രവർത്തനമികവിൽ നമ്മുക്ക് അഭിമാനിക്കാം. രോഗം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഒരു രോഗി അദ്ദേഹത്തിന്റെ അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചത് കാണാൻ ഇടയായി. അതിൽ അവർ പറയുന്നത് മരണത്തെ മുഖാമുഖം കണ്ട സന്ദർഭങ്ങളിൽ മനസ്സിന് കരുത്തും ആശ്വാസവും നൽകിയ ഡോക്ടർമാർ, മാലാഖമാർ അവരാണ് ഭൂമിയിലെ യഥാർത്ഥ ദൈവങ്ങൾ എന്ന് മറ്റെല്ലാം സങ്കൽപ്പങ്ങൾ മാത്രം.
{{BoxBottom1
{{BoxBottom1
| പേര്= rithika
| പേര്= റിതിക
| ക്ലാസ്സ്=  3
| ക്ലാസ്സ്=  3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       manantheri kavinmoola l p
| സ്കൂൾ=       മാനന്തേരി കെ. മൂല എൽ പി എസ്
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14641
| ഉപജില്ല=    kuthuparamba
| ഉപജില്ല=    കൂത്തുപറമ്പ്
| ജില്ല=  kannur
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  
| തരം=  ലേഖനം  
| color=    5
| color=    5
}}
}}
{{Verification4|name=sajithkomath| തരം= ലേഖനം}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914373" എന്ന താളിൽനിന്ന് ശേഖരിച്ചത്