"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂൾ= കൊമ്മേരി ഗവൺമെന്റ്  എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൊമ്മേരി ഗവൺമെന്റ്  എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14603
| സ്കൂൾ കോഡ്= 14603
| ഉപജില്ല=ക‍ൂത്ത‍ുപറമ്പ്         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൂത്തുപറമ്പ്         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

08:37, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്ന രോഗത്തെ ആർക്കും ത‍ുരത്തിവിടാൻ സാധിച്ചില്ല കൊറോണയെ ത‍ുരത്തിവിടാൻ പല മാർഗ്ഗങ്ങള‍ും നോക്കി. പാക്ഷേ ത‍ുരത്തിവിടാൻ കഴിഞ്ഞില്ല. കൊറോണ വന്നപ്പോൾ കു‍ുറെ പേര് മരിച്ച‍ു. ആർക്കും പ‍ുറത്തിറങ്ങാൻ സാധിച്ചില്ല. ഞങ്ങൾ ജനങ്ങൾ നമ്മളെ തന്നെ സംരക്ഷിക്കണം. എന്നാൽ കൊറോണയെ തട‍ുക്കാൻ പാറ്റ‍ും. പ‍ുറത്തിറങ്ങര‍ുത് .പ‍ുറത്തിറങ്ങിയാൽ കൈകാലുകൾ വൃത്തിയായി കഴ‍ുക‍ുക. കൊറോണയ്കക്ക് വേറൊരു പേരു കൂടിയുണ്ട് കോവിഡ്-19. നമുക്ക‍ു വേണ്ടി പോലീസും ആരോഗ്യ പ്രവർത്തകരും മുഖ്യമന്ത്രി പിണറായി വിജയന‍ും ,ആരോഗ്യ മന്ത്രി ശൈലജ ടീച്ചറ‍ും , നമ്മളെ രക്ഷിക്കാൻ ശ്രമിക്കുന്ന‍ുണ്ട്. നമ്മൾ ജനങ്ങൾ സഹകരിക്കുക.

ഹരികൃഷ്ണൻ ടി .ടി
3 കൊമ്മേരി ഗവൺമെന്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം