ഉള്ളടക്കത്തിലേക്ക് പോവുക

"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpskommeri14603 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:36, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്ന രോഗത്തെ ആർക്കും ത‍ുരത്തിവിടാൻ സാധിച്ചില്ല കൊറോണയെ ത‍ുരത്തിവിടാൻ പല മാർഗ്ഗങ്ങള‍ും നോക്കി. പാക്ഷേ ത‍ുരത്തിവിടാൻ കഴിഞ്ഞില്ല. കൊറോണ വന്നപ്പോൾ കു‍ുറെ പേര് മരിച്ച‍ു. ആർക്കും പ‍ുറത്തിറങ്ങാൻ സാധിച്ചില്ല. ഞങ്ങൾ ജനങ്ങൾ നമ്മളെ തന്നെ സംരക്ഷിക്കണം. എന്നാൽ കൊറോണയെ തട‍ുക്കാൻ പാറ്റ‍ും. പ‍ുറത്തിറങ്ങര‍ുത് .പ‍ുറത്തിറങ്ങിയാൽ കൈകാലുകൾ വൃത്തിയായി കഴ‍ുക‍ുക. കൊറോണയ്കക്ക് വേറൊരു പേരു കൂടിയുണ്ട് കോവിഡ്-19. നമുക്ക‍ു വേണ്ടി പോലീസും ആരോഗ്യ പ്രവർത്തകരും മുഖ്യമന്ത്രി പിണറായി വിജയന‍ും ,ആരോഗ്യ മന്ത്രി ശൈലജ ടീച്ചറ‍ും , നമ്മളെ രക്ഷിക്കാൻ ശ്രമിക്കുന്ന‍ുണ്ട്. നമ്മൾ ജനങ്ങൾ സഹകരിക്കുക.

ഹരികൃഷ്ണൻ ടി .ടി
3 കൊമ്മേരി ഗവൺമെന്റ് എൽ പി സ്കൂൾ
ക‍ൂത്ത‍ുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം