"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഇരുകാലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുകാലികൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
ഒരുനാൾ അവനും  
ഒരുനാൾ അവനും  
അവന്റെ ചെയ്തികളുടെ   
അവന്റെ ചെയ്തികളുടെ   
  ഇരയാവുമെന്ന്,...</poem> </center>{{BoxBottom1
  ഇരയാവുമെന്ന്,...
</poem> </center>
{{BoxBottom1
| പേര്= ശ്രേയ എ
| പേര്= ശ്രേയ എ
| ക്ലാസ്സ്= 4  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

08:05, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുകാലികൾ

ഭൂമിയുടെ മടിത്തട്ടിലേക്ക്
 പിറന്നു വീണവ൪
 അവളുടെ കൈകളാൽ
 സുരക്ഷ ലഭിച്ചവർ
അതെ ഭൂമിയിലെ ജീവജാലങ്ങൾ......
അതിൽ ചെറുതും വലുതുമായ എത്രയോ സൃഷ്ടികൾ
രണ്ട് കാലുള്ളവ൪,നാലുകാലുള്ളവ൪,ആറ് കാലുള്ളവ൪,എട്ട് കാലുള്ളവർ
അതെ,ഭൂമിയുടെ അവകാശികൾ....
ഏവരും സന്തോഷിക്കുന്നു
നമ്മുടെ പ്രകൃതി ഭംഗിയാൽ...
ഏയ് ഒരു നിമിഷം ശ്രദ്ധിക്കൂ....
ഏറ്റവും ബുദ്ധിശാലിയായ
 ഏറ്റവും വിവേകമുള്ളവനായ
 മനുഷ്യന്റെ ചെയ്തികൾ...
മനസ്സിൽ അത്യാഗ്രഹം പേറി മല തുരക്കുന്നു,
കുന്നിടിക്കുന്നു
മരം വെട്ടുന്നു,പുഴ നശിപ്പിക്കുന്നു
കെട്ടിടങ്ങൾ പടുത്തു യർത്തുന്നു...
 അവനറിയുന്നുവോ
ഒരുനാൾ അവനും
അവന്റെ ചെയ്തികളുടെ
 ഇരയാവുമെന്ന്,...

ശ്രേയ എ
4 A ജി.യു.പി.എസ്‌. കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത