ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ഒരു നിമിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Staghs (സംവാദം | സംഭാവനകൾ)
No edit summary
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

07:50, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു നിമിഷം

നേരിടാം ഇന്ന് നേരിടാം കൊറോണയെന്ന വ്യാധിയെ കരുതലോടെ നേരിടാം കടൽ കടന്നെത്തിയ അതിഥിയെ കൈ കഴുകി അകറ്റിടാം മുഖപടം അണിഞ്ഞിടാം അകലം പാലിച്ചിടാം ഭാവിയിൽ അടുത്തിടാൻ വ്യഗ്രത അകറ്റിടാം ജാഗ്രത പുലർത്തിടാം പരിമിതികൾക്കുള്ളിലായ് ജീവിതം പഠിക്ക നാം വസുധതൻ പൊരുൾ മറന്ന് അതിർ കടന്ന് പോയ നാം സർവ്വജന്തു ജാല ജീവനൊക്കെയും സ്നേഹിച്ചിടാം കഴിഞ്ഞതൊക്കെയും മറന്ന് വസുധയെ സ്നേഹിച്ചിടാം പ്രതിരോധമാണ് പ്രതിവിധി എന്ന തത്ത്വമോർക്ക നാം സ്തോഭ നിർഭരമാം ചുറ്റുപാടുകൾ വ്യസനം വദിക്കുന്ന വയസ്യർ വയസ്സൻമാർ ഈ ദിനം കടക്കിലും മരിക്കുകില്ലൊരിക്കലും അമർത്ത്യമാം ഈ ഓർമ്മകൾ നന്മ മാത്രം ചെയ്തിടാം നല്ല നാളെ ഓർത്തിടാം


തീർത്ഥ .എസ് .യു
8 A സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത