"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ജാഗ്രതാലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജാഗ്രതാലോകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=skkkandy|തരം=ലേഖനം}} |
07:18, 1 മേയ് 2020-നു നിലവിലുള്ള രൂപം
ജാഗ്രതാലോകം
ലോകമിന്ന് ജാഗ്രതയിലാണ്. ഞാൻ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ആദ്യമായിട്ടാണ് ലോകം ഇങ്ങനെയൊരു ഭീഷണി നേരിടുന്നത്. ജനങ്ങൾ പരിഭ്രാന്തരാണ്. പുറംലോകം കണ്ടിട്ട് മാസങ്ങളായി. ആരുമായി ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. ആകെ ജീവിതം ഏകാന്തതയിൽ പെട്ടപോലെ. ഇങ്ങനെയൊരു പ്രതിസന്ധി ജീവിതത്തിൽ ആദ്യമായാണ്.
ഞാൻ ചിന്തിക്കുന്നത് മനുഷ്യന്റെ ജീവിതയാത്ര എങ്ങോട്ടാണെന്നാണ്. ഹും... ഇവിടെ സ്വർഗമാണ് എന്ന് പറയുന്നവരോട് എനിക്കിന്ന് പറയാനുള്ളത് ഇവിടെ നരകമാണെന്നാണ്. ഇവിടെ സ്വർഗമായിരുന്നുവെങ്കിൽ മനുഷ്യൻ എങ്ങനെ വംശനാശം നേരിടും. ചുരുക്കിപ്പറയുന്നത് ഇത് മനുഷ്യന്റെ വംശനാശം എന്നാണ്. നിപ്പ, പ്രളയം, കൊറോണ അങ്ങനെ നീണ്ടുനിൽക്കും മഹാമാരികൾ.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം