"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ പൊരുതാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 14: വരി 14:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം...

ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്.ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി നമ്മൾ എല്ലാവരും ലോക്ഡൗണിൽ ഒതുങ്ങിയിരിക്കുകയാണ്. ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ അനുസരിച്ച് നമ്മളും ഈ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പൊരുതേണ്ടതുണ്ട്.അതോടൊപ്പം തന്നെ വീട്ടിലിരിക്കുന്ന ഈ അവസരം വിജ്ഞാനപ്രദവും സന്തോഷപ്രദവുമാകാൻ ശ്രമിക്കേണ്ടതുണ്ട്. ഒപ്പം തന്നെ നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ ജീവനും വിലയേറിയതാണെന്ന് ഓർക്കുക. അവയ്ക്ക് വെള്ളവും ആഹാരവും നൽകുന്നത് മുടക്കാതിരിക്കുക.എന്നാൽ അവയുമായുള്ള സമ്പർക്കം ഒഴിവാക്കുക. വീട്ടിൽ സുരക്ഷിതരായിരുന്ന് കൊറോണയെ അതിജീവിക്കാം.

നിധിൻ കൃഷ്ണ.പി.കെ
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം