"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 <!-- color - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
ഡോക്ടേഴ്സും നഴ്സും കൂടെ ഉണ്ടല്ലോ
ഡോക്ടേഴ്സും നഴ്സും കൂടെ ഉണ്ടല്ലോ
അതുകൊണ്ട് തന്നെ രോഗികൾ കുറഞ്ഞല്ലോ...
അതുകൊണ്ട് തന്നെ രോഗികൾ കുറഞ്ഞല്ലോ...
എല്ലാവരും വീട്ടിൽതന്നെ..........                                            
എല്ലാവരും വീട്ടിൽതന്നെ..........  
</poem> </center>                                   
{{BoxBottom1
{{BoxBottom1
| പേര്= വൃന്ദ മനോജ്
| പേര്= വൃന്ദ മനോജ്

22:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്ന കോവി‍ഡ്-19
ചൈനയിൽ നിന്ന് കേരളത്തിലേക്ക്....
മാസ്ക്ക് ധരിക്കാനും കൈകഴുകാനും-
ആരോഗ്യവകുപ്പ് അരുൾ ചെയ്തല്ലോ.
തുരുതുരേ രോഗികൾ ആശുപത്രിയിൽ-
വന്നു ചേർന്നുകൊണ്ടിരുന്നല്ലോ..
അതുകൊണ്ടുതന്നെ പ്രധാനമന്ത്രി പറഞ്ഞു-
എല്ലാവരും വീട്ടിൽതന്നെയിരിക്കൂ...
പോലീസുകാരും പറന്നെത്തി-
ഡോക്ടേഴ്സും നഴ്സും കൂടെ ഉണ്ടല്ലോ
അതുകൊണ്ട് തന്നെ രോഗികൾ കുറഞ്ഞല്ലോ...
എല്ലാവരും വീട്ടിൽതന്നെ..........

വൃന്ദ മനോജ്
6 എ ഗവ.യു.പി.സ്കൂൾ.ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത