"ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/എന്റെ പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:


{{BoxBottom1
{{BoxBottom1
| പേര്= K. A  Ramanujan
| പേര്=കെ എ രാമാനുജൻ
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:25, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പ്ലാവ്

എന്റെ വീടിന്റെ മുറ്റത്ത്
തേൻവരിക്കകൾ മൂന്നെണ്ണം
ചെറുതും വലുതും ചക്കകൾ നിറഞ്ഞ
പ്ലാവുകൾ കാണാനെന്തു ഭംഗി
അണ്ണാനും കിളികളുമെല്ലാം
കൊതിയോടെ എത്തി
എൻ പ്ലാവിൽ
എൻ തേൻവരിക്കയുടെ
രുചിയറിഞ്ഞല്ലോ എല്ലാവരും

കെ എ രാമാനുജൻ
2 എ ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത