"മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

22:24, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

വുഹാനിൽ നിന്നു വന്നു
ലോകമെമ്പാടും പടർന്നു
മഹാമാരിയായ് പെയ്തു
ജീവന് ഹാനിയായി ഭവിച്ചു
എന്നിട്ടും കലിഅടങ്ങിയില്ല
ഈ കുഞ്ഞുവൈറസ്സടങ്ങിയില്ല
രാജ്യമടച്ചു: ................
ഇടവഴികളടച്ചു ..... ....:
എന്നിട്ടും കലിയടങ്ങാതെ.
തോൽക്കില്ല ഞങ്ങളീ വൈറസ്സിനോട്.
പൊരുതീടും നാം വിജയം വരെ.
 

അമൃത.എസ്
4A MOKERI EAST UP
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത