"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗങ്ങളെ ചെറുക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Asokank| തരം= ലേഖനം}} |
22:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗങ്ങളെ ചെറുക്കാം
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ആരോഗ്യമുള്ള ഒരു ശരീരത്തെ വാർത്തെടുക്കണമെങ്കിൽ, ശുചിത്വമുള്ള പരിസരവും രോഗപ്രതിരോധശേഷിയും നമ്മൾ വളർത്തണം. അതിനാൽ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. രോഗപ്രതിരോധ ശക്തി നമുക്ക് ലഭിക്കുവാൻ ഇവയെല്ലാം നമുക്ക് ആവശ്യമാണ്. രോഗപ്രതിരോധ ശേഷി നമുക്കുണ്ടെങ്കിൽ പനി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾ ഒരു പരിധി വരെ ചെറുക്കാൻ നമുക്ക് സാധിക്കും. രോഗപ്രതിരോധശക്തി വളർത്താം രോഗങ്ങളെ ചെറുക്കാം എന്നതാവട്ടെ നമ്മുടെ ലക്ഷ്യം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം