"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എനിക്കുമുണ്ടൊരു സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എനിക്കുമുണ്ടൊരു സ്വപ്നം

എനിക്കുമുണ്ടൊരു സ്വപ്നം
ആ സ്വപ്നത്തിനെന്നും കൂട്ടായി
ഉണ്ടായിരുന്നൊരു വീട്
ഇപ്പോൾ ഞാൻ എന്നും എഴുന്നേൽക്കുമ്പോൾ
കണികാണാൻ ആ സ്വപ്നവീടുണ്ടോ
ആ വീട്ടിൽ എനിക്കുമൊരു മുറിയുണ്ടോ
ആ മുറിയാണിനിയെന്റെ സ്വപ്നം

സൂര്യാഗായത്രി
2 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത