"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/കൊറോണ എന്ന കുഞ്ഞുഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കുഞ്ഞുഭൂതം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
നമ്മളറിയാതെ നാട്ടാരറിയാതെ
നമ്മളറിയാതെ നാട്ടാരറിയാതെ
നമ്മളിലെത്തും കൊറോണ
നമ്മളിലെത്തും കൊറോണ
വരി 15: വരി 14:
ഒരു കുഞ്ഞു സോപ്പിൻപതയിൽ
ഒരു കുഞ്ഞു സോപ്പിൻപതയിൽ
ഒടുങ്ങിടുമീ കുഞ്ഞുഭൂതം കൊറോണ
ഒടുങ്ങിടുമീ കുഞ്ഞുഭൂതം കൊറോണ
ഒരിറ്റു ജാഗ്രത മാത്രം മതി,എങ്കിൽ
ഒരിറ്റു ജാഗ്രത മാത്രം മതി, എങ്കിൽ
ഓടി മറഞ്ഞിടും,ഈ ഭൂതം കൊറോണ.
ഓടി മറഞ്ഞിടും, ഈ ഭൂതം കൊറോണ.
 
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 32: വരി 29:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

19:52, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കുഞ്ഞുഭൂതം

നമ്മളറിയാതെ നാട്ടാരറിയാതെ
നമ്മളിലെത്തും കൊറോണ
നാട്ടിൽ പരക്കും കൊറോണ
നാടിനെ കൊല്ലും കൊറോണ
പഞ്ചാരമണലിനേക്കാൾ കുഞ്ഞൻ
പഞ്ചേന്ദ്രിയങ്ങൾക്കെല്ലാമതീതൻ
സഞ്ചരിക്കുന്നു പ്രകാശവേഗത്തിൽ
നെഞ്ചെരിച്ചീടും കുഞ്ഞൻ കൊറോണ
ഒരു കുഞ്ഞു സോപ്പിൻപതയിൽ
ഒടുങ്ങിടുമീ കുഞ്ഞുഭൂതം കൊറോണ
ഒരിറ്റു ജാഗ്രത മാത്രം മതി, എങ്കിൽ
ഓടി മറഞ്ഞിടും, ഈ ഭൂതം കൊറോണ.

മുഹമ്മദ് ഷഹിൻഷ
3B എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത