"ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യസംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
19:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യസംരക്ഷണം
നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം .നമ്മുടെ ശരീരം ശുചിയായി സൂക്ഷിച്ചാൽ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷനേടാം.ശുചിത്വത്തോടൊപ്പം ഭക്ഷണരീതിയിലും ചില ക്രമീകരണങ്ങൾ ആവശ്യമാണ് . കൃത്യസമയത്ത് ഭക്ഷണംകഴിക്കണം. പോഷകാഹാരം കഴിക്കണം. ഇലകൾ, പച്ചക്കറികൾ,പഴങ്ങൾ എന്നിവ ധാരാളം കഴിക്കണം. നല്ല ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ്.എല്ലാ ദിവസവും കുറച്ചുസമയം വ്യായാമത്തിനായി നീക്കി വയ്ക്കുണം.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ ആരോഗ്യസംരക്ഷണത്തിന് വ്യക്തിശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വം.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.മാലിന്യങ്ങൾ വലിച്ചെറിയരുത്.സ്വന്തം ആരോഗ്യം മാത്രമല്ല മറ്റുളളവരുടെ ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കണംആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്ക് രോഗങ്ങളെ തടഞ്ഞു നിർത്താൻ സാധിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം