|
|
വരി 1: |
വരി 1: |
| {{പെട്ടെന്ന് മായ്ക്കുക|പകർപ്പവകാശലംഘനം}}
| | |
| {{BoxTop1
| |
| | തലക്കെട്ട്=ഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമ്മയാം ഭൂമിയെ കാത്തീടുവാൻ
| |
| കാവലാളായി നമ്മളുണ്ട്(2)
| |
| ഓരമ്മ പെറ്റൊര മക്കളല്ലോ
| |
| നമ്മളീ ഭൂമിയിൽ വാണിടുന്നു..
| |
| കുന്നുകൾ ആണെന്ന് തോന്നുമെങ്കിലും
| |
| അതൊരു പ്ലാസ്റ്റിക് കൂമ്പാരമാണുപോലും..
| |
| കൃഷിയൊരുക്കുവാൻ വേറെ ഇടങ്ങളില്ല
| |
| അവിടെ വൻ ഫ്ലാറ്റുകൾ പൊങ്ങിടുന്നു..
| |
| വെള്ളം വിഷം വായുവിഷം
| |
| കടലും വിഷമയമാക്കി നമ്മൾ...(അമ്മയാം)...
| |
| മക്കൾക്ക് വേണ്ടി കാത്തു വച്ചോരാ
| |
| കൃഷിയിടങ്ങളും ഇന്ന് മാഞ്ഞുപോയി...
| |
| മരങ്ങളും ചെടികളും വെട്ടിമാറ്റി
| |
| വീടും ഫ്ലാറ്റും പണിയൊരുക്കി...
| |
| കാടുകൾ വെട്ടിനിരത്തി നമ്മൾ
| |
| ജീവജാലങ്ങളെ ചുട്ടെരിച്ചു...
| |
| പച്ചപ്പുമാറിയ ഭൂമിയിന്നു
| |
| വെട്ടിത്തിളങ്ങുന്ന ഗോളമല്ലോ....
| |
| ഭൂമിക്കു കാവലായി നമ്മൾ വേണം
| |
| ഒറ്റകെട്ടായി നാം പോരാടണം...
| |
| പച്ചപ്പു നൽകുന്ന ഭൂമിയെ നമ്മൾ
| |
| അതുപോലെ തന്നെ വീണ്ടെടുക്കാം...
| |
| അതുപോലെ തന്നെ വീണ്ടെടുക്കാം...(അമ്മയാം)...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ആര്യശ്രീ കെ
| |
| | ക്ലാസ്സ്= 5B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എളയാവൂർ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=13360
| |
| | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Nalinakshan| തരം= കവിത}}
| |