"മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/ആരാണ് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ=  മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ     
| സ്കൂൾ=  മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ     
| സ്കൂൾ കോഡ്= 14641
| സ്കൂൾ കോഡ്= 14641
| ഉപജില്ല=  കുത്തുപറമ്പ
| ഉപജില്ല=  കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ       
| ജില്ല=  കണ്ണൂർ       
| തരം=      കവിത   
| തരം=      കവിത   

19:15, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരാണ് കൊറോണ

അച്ഛനും അമ്മയും
വീട്ടിലുണ്ടല്ലോ
കൊറോണആണെന്ന്
കേൾക്കുന്നുണ്ടല്ലോ
ചോറും കറിയും കിട്ടുന്നുണ്ടല്ലോ
ഐസ് ക്രീമും ചോക്ലേറ്റും
കിട്ടുനില്ലല്ലോ
പോലീസ് മാമൻ
പോവുന്നുണ്ടല്ലോ
ഡോക്ടർ മമ്മിയുo
പോവുന്നുണ്ടല്ലോ
 ആരാണമ്മേ ഈ കൊറോണ

 

ദേവാത്മജ്‌എ കെ
1 മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത