എസ്.എം.എച്ച്.എസ് മാങ്കുളം (മൂലരൂപം കാണുക)
19:15, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2009→ഭൗതികസൗകര്യങ്ങള്‍
| വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തില്‍ 9 ഡിവിഷനുകള്‍ പ്രവ്രത്തിക്കുന്നു. | സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തില്‍ 9 ഡിവിഷനുകള്‍ പ്രവ്രത്തിക്കുന്നു. | ||
റീഡീംഗ് റും - ലൈബ്രറി. | |||
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങള്‍ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്. | |||
കംപ്യൂട്ടര്‍ ലാബ്. | |||
ഇന്റര്‍നെറ്റ്,എല്‍.സി.ദി പ്രോജക്ടര്‍ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടര്‍ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്. | |||
സയന്‍സ് ലാബ് | |||
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങള്‍ എല്ലാം ചെയ്യാന്‍ സജ്ജീകരണങ്ങളുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||