"ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/വൃത്തി നൽകും ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി നൽകും ശക്തി | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 3: വരി 3:
| color=          2
| color=          2

മാനവരാശിയുടെ നിലനിൽപിന് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ശുചിത്വം .
വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം തന്നെ നമ്മുടെ പരിസരവും നാം വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .
മഹാമാരിയായ കൊറോണ ലോകത്ത്‌ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിന് വളരെ അധികം പ്രാധാന്യമുണ്ട് .
നമ്മൾ കുട്ടികൾ ഒരു കാരണവശാലും വീട് വിട്ടു പുറത്തു പോകാതിരിക്കുക അഥവാ പോകുന്നുവെങ്കിൽ മാസ്ക് ധരിക്കുക ,ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക,വ്യക്തികളുമായി അകലം പാലിക്കുക എന്നിവ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.
നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ പലതരം പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു.
പൊതുസ്ഥലത്തു തുപ്പാതിരിക്കുക,ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക,നമ്മുടെ ജലാശയങ്ങൾ മലിനമാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്.
നമ്മളോരോരുത്തരും വ്യക്തിശുചിത്വം പാലിച്ചു,നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു പകർച്ചവ്യാധികൾ ഇല്ലാത്ത നല്ലൊരു നാളേക്ക് വേണ്ടി ഒരുമിച്ച് മുന്നേറാം.

{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| color=      2
| color=      2

{{verification4|name=lalkpza| തരം=ലേഖനം}}

16:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി നൽകും ശക്തി

മാനവരാശിയുടെ നിലനിൽപിന് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ശുചിത്വം .
വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം തന്നെ നമ്മുടെ പരിസരവും നാം വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .
മഹാമാരിയായ കൊറോണ ലോകത്ത്‌ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിന് വളരെ അധികം പ്രാധാന്യമുണ്ട് .
നമ്മൾ കുട്ടികൾ ഒരു കാരണവശാലും വീട് വിട്ടു പുറത്തു പോകാതിരിക്കുക അഥവാ പോകുന്നുവെങ്കിൽ മാസ്ക് ധരിക്കുക ,ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക,വ്യക്തികളുമായി അകലം പാലിക്കുക എന്നിവ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.
നാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ പലതരം പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു.
പൊതുസ്ഥലത്തു തുപ്പാതിരിക്കുക,ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക,നമ്മുടെ ജലാശയങ്ങൾ മലിനമാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്.
നമ്മളോരോരുത്തരും വ്യക്തിശുചിത്വം പാലിച്ചു,നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു പകർച്ചവ്യാധികൾ ഇല്ലാത്ത നല്ലൊരു നാളേക്ക് വേണ്ടി ഒരുമിച്ച് മുന്നേറാം.

അദ്വൈത് കെ പി
2 ജി.എൽ.പി.എസ് .തുയ്യം.
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം