"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krhspurameri (സംവാദം | സംഭാവനകൾ)
Krhspurameri (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
please update
please update
ആറ് ഏക്കറോളം സ്ക്കൂള്‍ കോമ്പൌണ്ട്
ഫുട്ബോള്‍ ബാസ്ക്കറ്റ് ബോള്‍ , ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍
100 ലധികം പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി മീഡിയാ റൂം.
50ഓളം പേര്‍ക്ക് ഇരുന്ന് വായിക്കാന്‍ പറ്റുന്ന വായനാമുറിയും ലധികം പുസ്തകങ്ങളും
രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയന്‍സ് ലാബ്
25 എളം കമ്പ്യൂട്ടര്‍ ഉള്ള രണ്ട് ക്ലാസ്സ് റും
എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൌചാലയം
ധാരാളം സംഗീതോപകരണങ്ങളാല്‍ സുസജ്ജമായ മ്യൂസിക റും
ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോര്‍.
സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാന്‍റ്റീന്‍
സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/കടത്തനാട്_രാജാസ്_എച്ച്._എസ്._പുറമേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്