"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വീട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവിടെ രണ്ട് സഹോദരിമാർ ഉണ്ടായിരുന്നു. മൂത്തവൾ അന്നയും  ഇളയവൾ  മേരിയുമായിരുന്നു. അന്ന നല്ല  കുട്ടിയും നല്ല സ്വഭാവവും ഉള്ളവളായിരുന്നു. പക്ഷേ അവളുടെ അനിയത്തി മേരി ഒട്ടും ശരിയല്ലായിരുന്നു. അവൾ ആരോടും നല്ല രീതിയിൽ പെരുമാറിയിരുന്നില്ല. അമ്മ ഇല്ലാത്ത തക്കം നോക്കി മേരി മധുര പലഹാരങ്ങൾ എടുത്തു കഴിക്കുമായിരുന്നു. ഒരു ദിവസം അമ്മ അന്നയോട് കാട്ടിൽ പോയി മുളക് കൊണ്ടുവരാൻ പറഞ്ഞുഅന്നക്ക് ഒറ്റയ്ക്ക് കാട്ടിൽ  പോകാൻ  പേടിയായിരുന്നു. എങ്കിലും അന്ന അമ്മയുടെ വാക്കുകൾ അനുസരിച്ചു.
അപ്പു ഇന്നും നേരം വൈകിയാണ് സ്കൂളിൽ എത്തിയത്. എന്നും അപ്പുവിന് ഒരു അടി ഉറപ്പാണ്. അങ്ങനെ ആ ദിവസവും അപ്പുവിന് അടി കിട്ടി. പാവം അപ്പു ഒന്നും പറയാതെ അവന്റെ സീറ്റിൽ ഇരുന്നു. അങ്ങനെ ഈ അവസ്ഥ തന്നെ അവൻ ആവർത്തിച്ചു. അങ്ങനെ ആ ദിവസവും അപ്പു നേരം വൈകിയപ്പോൾ അവനോട് ആയിരം തവണ "ഞാൻ ഇനി സ്കൂളിലേക്ക് നേരം വൈകില്ല "എന്ന് ഇമ്പോസിഷൻ എഴുതിച്ചു. പാവം അപ്പു അതുകേട്ട് ആദ്യം ഞെട്ടിയെങ്കിലും സ്കൂൾ വിടും മുമ്പ് തന്നെ എഴുതി തീർത്തു.
അവൾ കാട്ടിലേക്ക് പോയി. മുളക്  തിരയുന്നതിടെ  ഒരു കല്ലിൽ തട്ടി വീണു. അവൾ ഒരു  മരത്തിന്റെ ചുവട്ടിലിരുന്ന്  കരയാൻ  തുടങ്ങി.
അവന്റെ സാർ പോകുന്നതിനു മുമ്പ് അത് നൂറാക്കി കുറക്കാം എന്ന് കരുതിയിരുന്നു. പക്ഷെ സാർ ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ അത് മറന്നുപോയി. പിരീഡുകൾ കടന്നുപോയി. ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോഴേക്കും അവൻ സ്റ്റാഫ്‌ റൂമിലേക്ക് ബുക്കുമായി ഓടി. പെട്ടെന്ന് അവൻ സാറിന്റെ അടുത്തെത്തി. അപ്പോൾ സാറിന് ഉള്ളിൽ സഹതാപം തോന്നി. ഇത്രയും പെട്ടെന്ന് നീ എഴുതി കഴിഞ്ഞോടാ എന്ന് ചോദിച്ചപ്പോൾ അവൻ ചെറുതായൊന്നു ചിരിച്ചു കൊണ്ട് ക്ലാസിലേക്കോടി. സാറിന്റെ ഉള്ളിൽ ചെറിയൊരു പാവം തോന്നി. ഞാൻ നൂറെണ്ണം ആക്കാൻ കരുതിയതായിരുന്നല്ലോ. ഞാൻ അത് മറന്നുപോവുകയും ചെയ്തു.
അപ്പോൾ ആ മരം  അവളോട് സംസാരിച്ചു.
സാരമില്ല നാളെ അവൻ വാക്ക് പാലിക്കുന്നുണ്ടോ എന്ന് നോക്കാം എന്ന് കരുതി സാർ ഉച്ചഭക്ഷണതിന്ന് പോയി. പിറ്റേദിവസം. സാർ ക്ലാസ്സിൽ എത്തി.രവി സാർ ക്ലാസ്സാകെ ഒന്ന് കണ്ണോടിച്ചു. അപ്പു ഇന്നും എത്തിയിട്ടില്ല. ബെൽഅടിക്കും മുൻപ് അവൻ എത്തും എന്ന് സാർ മനസ്സിലൊന്ന് പ്രതീക്ഷിച്ചു. ബെല്ലടിച്ചു. സാർ ക്ലാസ്സ്‌ തുടങ്ങി. ക്ലാസ്സ്‌ നിശബ്ദരായി. അപ്പു പെട്ടൊന്ന് ഓടി ക്ലാസ്സിന്റെ വാതിൽക്കലെത്തി. അവൻ ക്ലാസ്സിലേക്കെത്തി നോക്കി. ഇന്നും സാർ എത്തിയിട്ടുണ്ട്. അവന്റെ ഉള്ളിൽ ചെറിയൊരു നടുങ്ങലോടെ ക്ലാസ്സിന് മുന്നിൽ നിന്നു. സാർ ക്ലാസ്സ്‌ തുടർന്നു.   കുട്ടികൾ എല്ലാവരും ക്ലാസ്സിന്റെ വരാന്തയിലേക്കുള്ള നോട്ടം സാറിന്റെ ദേഷ്യം കൂട്ടി. സാർ ദേഷ്യത്തോടെ വാതിൽക്കലേക്ക് നോക്കി കൊണ്ട് അവനെ വിളിച്ചു "ഇങ്ങു വാടാ ഇന്നും വൈകിയല്ലേ "നിന്നോട് എന്താടാ പറഞ്ഞിട്ട് മനസിലാവാത്തെ എന്നും പറഞ്ഞു രണ്ടു അടിയും കൂടെ കൂടുതൽ കൊടുത്തു നാളെ നേരം വൈകി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ക്ലാസ്സിൽ കയറിയാൽ മതി എന്നും പറഞ്ഞു സാർ വീണ്ടും ക്ലാസ്സ്‌ ആവർത്തിച്ചു.
ഒരു  മരം തന്നോട് സംസാരിക്കുന്നത്  കേട്ട് അവൾ തല ഉയർത്തി.
അവൻ ആ വരാന്തയിൽ കയ്യും കെട്ടി നിന്നു. ഞാൻ തെറ്റ്കാരൻ അല്ല എന്ന മനസ്സിന്റെ തോന്നൽ അവനെ തളർത്തിയില്ല. എന്നാലും അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിസ്സഹായനായി നിന്നു. ബെല്ലടിച്ചു.സാർ ക്ലാസ്സ്‌ അവസാനിപ്പിച്ചു അവനെ ഒന്ന് പരിഗണിക്കുകപോലും ചെയ്യാതെ സാർ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയി.അപ്പൊഴും  സാർ നേരം വൈകിയതിന്റെ കാരണം അന്വേഷിച്ചില്ല.
മരം പറഞ്ഞു.''മക്കളെ എനിക്ക് വയസ്സായി.എൻറെ  ചില്ലകൾക്കും  വേരിനും വല്ലാതെ ദാഹിക്കുന്നു. നീ  എനിക്കു വേണ്ടി നദിയിൽ പോയി കുറച്ച് വെള്ളം കൊണ്ടു വരാമോ?
പിന്നീട് സ്റ്റാഫ്‌ റൂമിൽ വെറുതെ ഇരിക്കുമ്പോൾ സാർ ഒന്ന് ചിന്തിച്ചു എന്നും നേരം വൈകി വരുന്നതിൽ ഒരു കാരണമുണ്ടാകുമെന്ന് സാർ ഊഹിച്ചു. ഒപ്പം ഒരു ആതിയും ആകാംഷയും തോന്നി. സാറിന്റെ ഉള്ളിൽ ഇരുട്ട് നിറഞ്ഞു അവൻ വല്ല ചീത്ത കൂട്ടുകെട്ടിലും പെട്ടുവോ എന്ന് ഭയന്നു. എന്തുമാകട്ടെ നാളെ അവിടെ വരെഒന്നു പോയി നോക്കണം എന്ന് സാർ ഉറപ്പിച്ചു. സാർ പിറ്റേ ദിവസം നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. അപ്പു വിന്റെ വീട് അന്വേഷിച്ചു ഒടുവിൽ സാർ കണ്ടെത്തി. പിന്നീട് ഓരോ ചലനവും അവനറിയാതെ സാർ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു. അപ്പോഴാണ് സാർ ആ കാഴ്ച്ച കണ്ടത്. സ്കൂൾ ബാഗും യൂണിഫോമും ഇട്ട് അപ്പു വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വരും വഴിയിൽ നിറഞ്ഞു നിൽക്കുന്ന വേസ്റ്റുകൾ എല്ലാം പെറുക്കി ഒരു വേസ്റ്റ് കൊട്ടയിൽ നിക്ഷേപിക്കുന്നു. അതൊന്നും കൂട്ടാക്കാതെ വീണ്ടും ചവറുകൾ കവറിലാക്കി റോഡിലേക്കെറിയുന്നുണ്ടായിരുന്നു. ചവറുകളെല്ലാം വാരിവെച്ച ശേഷം അവൻ സ്കൂളിലേക്ക് ഓടി പോയി.
മരം അവൾക്ക് വെള്ളം കൊണ്ടു വരാനായി ഒരു കലം  നൽകി. അൽപ  സമയത്തിനു ശേഷം  അന്ന വെള്ളവുമായി തിരികെ എത്തി. അവൾ മരത്തിനു വെള്ളം ഒഴിച്ചു  കൊടുത്തു.മരത്തിനു സന്തോഷമായി. തന്റെ ദാഹം മാറ്റിത്തന്നതിനാൽ മരം അവൾക്ക് ഒരു ചെപ്പു  നൽകി.
ഈ കാഴ്ച കണ്ടതും സാർ ആകെ നടുങ്ങി. ഇക്കാലത്ത് ഏവരും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരു കാര്യമാണല്ലോ അപ്പു ചെയ്തത് എന്ന് ഓർത്തു സാറിന് അഭിമാനം തോന്നി. പിന്നീട് അപ്പു സ്കുളിൽ എത്തുന്നതിനു മുമ്പ് തന്നെ സാർ സ്കൂളിൽ എത്തി. മറ്റു സാർമാരോട് ഈ കാര്യം പറഞ്ഞു. എന്നിട്ട് അവനെ അസംബ്ലിയിൽ ആദരിച്ചു. മറ്റു കുട്ടികളോടും ഇത് ഒരു പാഠമാക്കാൻ ആവശ്യപ്പെട്ടു. "വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും നാം കാക്കേണ്ടതുണ്ട് എന്ന് അവരെ ബോധവത്കരിച്ചു.
അവൾ അതുമായി വീട്ടിലേക്കോടി. വീട്ടിലെത്തിയവൾ  സംഭവിച്ചെതെല്ലാം അമ്മയോടും  അനുജത്തിയോടും വിശദീകരിച്ചുഎന്നിട്ട്  ചെപ്പ്  തുറന്നപ്പോൾ അതിൽ  നിറയെ തിളങ്ങുന്ന മുത്തുകൾ.ഇതു കണ്ട മേരിക്ക് അന്നയോട് അസൂയ തോന്നി.
"എനിക്കും വേണം മുത്തുകൾ.ഞാനും കാട്ടിലേക്ക്  പോകും."
അങ്ങനെ മേരി കാട്ടിലേക്ക്  യാത്രയായി. അവൾ അതേ മരത്തിനെ കണ്ടപ്പോൾ അവൾ പറഞ്ഞു. "എനിക്കും വേണം മുത്തുകൾ.
അപ്പോൾ മരം പറഞ്ഞു. "എങ്കിൽ മോളെ  എൻറെ ചില്ലകൾക്കും വേരിനും വല്ലാതെ ദാഹിക്കുന്നു. നീ  എനിക്കു വേണ്ടി നദിയിൽ പോയി കുറച്ച് വെള്ളം കൊണ്ടു വരുമോ?
അപ്പോൾ  മേരി  പറഞ്ഞു. "അതൊന്നും എനിക്കു പറ്റില്ല. നീ എനിക്കു മുത്തുകൾ  നൽകിയില്ലെങ്കിൽ നിൻറെ  ചില്ലകൾ  ഞാൻ ഒടിച്ചിടും.
ഇതു കേട്ട മരം  അവൾക്ക് ഒരു കുടം കൊടുത്തു. തുറന്നു നോക്കാനുള്ള  കൊതിയാൽ  അവൾ അത് അവിടെ വെച്ച് തുറന്നു നോക്കി.
അതിൽ ഒരു  പാമ്പ്. അത് അവളെ ഒരൊറ്റ കൊത്ത്. സഹായത്തിനായി  അവൾ നിലവിളിച്ചു. പക്ഷേ  ആരും  വന്നില്ല. അങ്ങനെ ആ കാട്ടിൽ വെച്ച് പാമ്പു കടിയേറ്റ് മേരി യാത്രയായി.
{{BoxBottom1
{{BoxBottom1
| പേര്= റുശ്‍ദിയ. കെ എം
| പേര്= മുഹമ്മദ് റബീഹ് . എം പി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
15:05, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ മഹത്വം
അപ്പു ഇന്നും നേരം വൈകിയാണ് സ്കൂളിൽ എത്തിയത്. എന്നും അപ്പുവിന് ഒരു അടി ഉറപ്പാണ്. അങ്ങനെ ആ ദിവസവും അപ്പുവിന് അടി കിട്ടി. പാവം അപ്പു ഒന്നും പറയാതെ അവന്റെ സീറ്റിൽ ഇരുന്നു. അങ്ങനെ ഈ അവസ്ഥ തന്നെ അവൻ ആവർത്തിച്ചു. അങ്ങനെ ആ ദിവസവും അപ്പു നേരം വൈകിയപ്പോൾ അവനോട് ആയിരം തവണ "ഞാൻ ഇനി സ്കൂളിലേക്ക് നേരം വൈകില്ല "എന്ന് ഇമ്പോസിഷൻ എഴുതിച്ചു. പാവം അപ്പു അതുകേട്ട് ആദ്യം ഞെട്ടിയെങ്കിലും സ്കൂൾ വിടും മുമ്പ് തന്നെ എഴുതി തീർത്തു.
അവന്റെ സാർ പോകുന്നതിനു മുമ്പ് അത് നൂറാക്കി കുറക്കാം എന്ന് കരുതിയിരുന്നു. പക്ഷെ സാർ ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ അത് മറന്നുപോയി. പിരീഡുകൾ കടന്നുപോയി. ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോഴേക്കും അവൻ സ്റ്റാഫ്‌ റൂമിലേക്ക് ബുക്കുമായി ഓടി. പെട്ടെന്ന് അവൻ സാറിന്റെ അടുത്തെത്തി. അപ്പോൾ സാറിന് ഉള്ളിൽ സഹതാപം തോന്നി. ഇത്രയും പെട്ടെന്ന് നീ എഴുതി കഴിഞ്ഞോടാ എന്ന് ചോദിച്ചപ്പോൾ അവൻ ചെറുതായൊന്നു ചിരിച്ചു കൊണ്ട് ക്ലാസിലേക്കോടി. സാറിന്റെ ഉള്ളിൽ ചെറിയൊരു പാവം തോന്നി. ഞാൻ നൂറെണ്ണം ആക്കാൻ കരുതിയതായിരുന്നല്ലോ. ഞാൻ അത് മറന്നുപോവുകയും ചെയ്തു.
സാരമില്ല നാളെ അവൻ വാക്ക് പാലിക്കുന്നുണ്ടോ എന്ന് നോക്കാം എന്ന് കരുതി സാർ ഉച്ചഭക്ഷണതിന്ന് പോയി. പിറ്റേദിവസം. സാർ ക്ലാസ്സിൽ എത്തി.രവി സാർ ക്ലാസ്സാകെ ഒന്ന് കണ്ണോടിച്ചു. അപ്പു ഇന്നും എത്തിയിട്ടില്ല. ബെൽഅടിക്കും മുൻപ് അവൻ എത്തും എന്ന് സാർ മനസ്സിലൊന്ന് പ്രതീക്ഷിച്ചു. ബെല്ലടിച്ചു. സാർ ക്ലാസ്സ്‌ തുടങ്ങി. ക്ലാസ്സ്‌ നിശബ്ദരായി. അപ്പു പെട്ടൊന്ന് ഓടി ക്ലാസ്സിന്റെ വാതിൽക്കലെത്തി. അവൻ ക്ലാസ്സിലേക്കെത്തി നോക്കി. ഇന്നും സാർ എത്തിയിട്ടുണ്ട്. അവന്റെ ഉള്ളിൽ ചെറിയൊരു നടുങ്ങലോടെ ക്ലാസ്സിന് മുന്നിൽ നിന്നു. സാർ ക്ലാസ്സ്‌ തുടർന്നു. കുട്ടികൾ എല്ലാവരും ക്ലാസ്സിന്റെ വരാന്തയിലേക്കുള്ള നോട്ടം സാറിന്റെ ദേഷ്യം കൂട്ടി. സാർ ദേഷ്യത്തോടെ വാതിൽക്കലേക്ക് നോക്കി കൊണ്ട് അവനെ വിളിച്ചു "ഇങ്ങു വാടാ ഇന്നും വൈകിയല്ലേ "നിന്നോട് എന്താടാ പറഞ്ഞിട്ട് മനസിലാവാത്തെ എന്നും പറഞ്ഞു രണ്ടു അടിയും കൂടെ കൂടുതൽ കൊടുത്തു നാളെ നേരം വൈകി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ക്ലാസ്സിൽ കയറിയാൽ മതി എന്നും പറഞ്ഞു സാർ വീണ്ടും ക്ലാസ്സ്‌ ആവർത്തിച്ചു.
അവൻ ആ വരാന്തയിൽ കയ്യും കെട്ടി നിന്നു. ഞാൻ തെറ്റ്കാരൻ അല്ല എന്ന മനസ്സിന്റെ തോന്നൽ അവനെ തളർത്തിയില്ല. എന്നാലും അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിസ്സഹായനായി നിന്നു. ബെല്ലടിച്ചു.സാർ ക്ലാസ്സ്‌ അവസാനിപ്പിച്ചു അവനെ ഒന്ന് പരിഗണിക്കുകപോലും ചെയ്യാതെ സാർ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയി.അപ്പൊഴും സാർ നേരം വൈകിയതിന്റെ കാരണം അന്വേഷിച്ചില്ല.
പിന്നീട് സ്റ്റാഫ്‌ റൂമിൽ വെറുതെ ഇരിക്കുമ്പോൾ സാർ ഒന്ന് ചിന്തിച്ചു എന്നും നേരം വൈകി വരുന്നതിൽ ഒരു കാരണമുണ്ടാകുമെന്ന് സാർ ഊഹിച്ചു. ഒപ്പം ഒരു ആതിയും ആകാംഷയും തോന്നി. സാറിന്റെ ഉള്ളിൽ ഇരുട്ട് നിറഞ്ഞു അവൻ വല്ല ചീത്ത കൂട്ടുകെട്ടിലും പെട്ടുവോ എന്ന് ഭയന്നു. എന്തുമാകട്ടെ നാളെ അവിടെ വരെഒന്നു പോയി നോക്കണം എന്ന് സാർ ഉറപ്പിച്ചു. സാർ പിറ്റേ ദിവസം നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. അപ്പു വിന്റെ വീട് അന്വേഷിച്ചു ഒടുവിൽ സാർ കണ്ടെത്തി. പിന്നീട് ഓരോ ചലനവും അവനറിയാതെ സാർ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു. അപ്പോഴാണ് സാർ ആ കാഴ്ച്ച കണ്ടത്. സ്കൂൾ ബാഗും യൂണിഫോമും ഇട്ട് അപ്പു വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വരും വഴിയിൽ നിറഞ്ഞു നിൽക്കുന്ന വേസ്റ്റുകൾ എല്ലാം പെറുക്കി ഒരു വേസ്റ്റ് കൊട്ടയിൽ നിക്ഷേപിക്കുന്നു. അതൊന്നും കൂട്ടാക്കാതെ വീണ്ടും ചവറുകൾ കവറിലാക്കി റോഡിലേക്കെറിയുന്നുണ്ടായിരുന്നു. ചവറുകളെല്ലാം വാരിവെച്ച ശേഷം അവൻ സ്കൂളിലേക്ക് ഓടി പോയി.
ഈ കാഴ്ച കണ്ടതും സാർ ആകെ നടുങ്ങി. ഇക്കാലത്ത് ഏവരും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരു കാര്യമാണല്ലോ അപ്പു ചെയ്തത് എന്ന് ഓർത്തു സാറിന് അഭിമാനം തോന്നി. പിന്നീട് അപ്പു സ്കുളിൽ എത്തുന്നതിനു മുമ്പ് തന്നെ സാർ സ്കൂളിൽ എത്തി. മറ്റു സാർമാരോട് ഈ കാര്യം പറഞ്ഞു. എന്നിട്ട് അവനെ അസംബ്ലിയിൽ ആദരിച്ചു. മറ്റു കുട്ടികളോടും ഇത് ഒരു പാഠമാക്കാൻ ആവശ്യപ്പെട്ടു. "വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും നാം കാക്കേണ്ടതുണ്ട് എന്ന് അവരെ ബോധവത്കരിച്ചു.
മുഹമ്മദ് റബീഹ് . എം പി
5 F എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ