"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭയന്നിടില്ല നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=കവിത}}

15:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയന്നിടില്ല നാം

'ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും' (2)

'തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ വിപത്ത് അകന്നിടും വരെ' (2)

'കൈകൾ നാം ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചീടണം' (2)

'കൂട്ടമായി പൊതു സ്ഥലത്ത് ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടല്ലേ നാം' (2)
                                  (ഭയന്നിടില്ല)

'രോഗ ലക്ഷണങ്ങൾ കാണ്കിൽ
ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ' (2)

'ഹെൽത്തിൽ നിന്നും ആംബുലൻസും
ആളുമെത്തും ഹെൽപിനായ്
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്ത നന്മയുള്ള മധ്യരായ്' (2
 

മുഹമ്മദ് റിസ്‌വാൻ പി
4A എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത