"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് എന്ന രോഗം...!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന രോഗം...! | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
<center> <poem>
<center> <poem>
ലോകമെങ്ങും ഭീതിയോടെ നീങ്ങിടുന്ന നാള്..
ലോകമെങ്ങും ഭീതിയോടെ നീങ്ങിടുന്ന നാള്..
നേരിടുന്ന വൈറസായി കൊറോണയെന്ന പേര് ..
നേരിടുന്ന വൈറസായി കൊറോണയെന്ന പേര് ..
വുഹാനിൽ നിന്നും യാത്ര തുടങ്ങി
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകമെങ്ങും ഭീതി പടർത്തി  
ലോകമെങ്ങും ഭീതി പടർത്തി  
ജീവനേറെ കൊണ്ടുപോയി
ജീവനേറെ കൊണ്ടുപോയി
കോവിഡ് എന്ന രോഗം...!
കോവിഡ് എന്ന രോഗം...!
സങ്കടങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ പോയി...!
സങ്കടങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ പോയി...!
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം..
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം..
കൊറോണ എന്നൊരു  മഹാമാരിയെ ചെറുത്തു തോല്പിക്കാം..
കൊറോണ എന്നൊരു  മഹാമാരിയെ ചെറുത്തു തോല്പിക്കാം..
ജാഗ്രത പാലിക്കാം നമുക്ക് ജാഗ്രത പാലിക്കാം
ജാഗ്രത പാലിക്കാം നമുക്ക് ജാഗ്രത പാലിക്കാം
കോവിഡ്19 രോഗത്തെ തുടച്ചുനീക്കിടാം
കോവിഡ്19 രോഗത്തെ തുടച്ചുനീക്കിടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ നമുക്ക് ശീലിക്കാം..
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ നമുക്ക് ശീലിക്കാം..
നല്ലൊരു നാളേക്കായ്‌ നമുക്ക് കൈ കോർത്തിടാം..
നല്ലൊരു നാളേക്കായ്‌ നമുക്ക് കൈ കോർത്തിടാം..
  </poem> </center>
  </poem> </center>
<p>

{{BoxBottom1
{{BoxBottom1
വരി 44: വരി 27:
| സ്കൂൾ=        എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
| സ്കൂൾ=        എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
| സ്കൂൾ കോഡ്= 19648
| സ്കൂൾ കോഡ്= 19648
| ഉപജില്ല=       താനൂർ  
| ഉപജില്ല= താനൂർ
| ജില്ല= മലപ്പൂറം
| ജില്ല= മലപ്പുറം
| തരം=    കവിത  
| തരം=    കവിത  
| color=      3
| color=      3
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:29, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് എന്ന രോഗം...!

ലോകമെങ്ങും ഭീതിയോടെ നീങ്ങിടുന്ന നാള്..
നേരിടുന്ന വൈറസായി കൊറോണയെന്ന പേര് ..
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകമെങ്ങും ഭീതി പടർത്തി
ജീവനേറെ കൊണ്ടുപോയി
കോവിഡ് എന്ന രോഗം...!
സങ്കടങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ പോയി...!
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം..
കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോല്പിക്കാം..
ജാഗ്രത പാലിക്കാം നമുക്ക് ജാഗ്രത പാലിക്കാം
കോവിഡ്19 രോഗത്തെ തുടച്ചുനീക്കിടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ നമുക്ക് ശീലിക്കാം..
നല്ലൊരു നാളേക്കായ്‌ നമുക്ക് കൈ കോർത്തിടാം..
 
ഫാത്തിമ റിഫ കെ.വി.
4 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത