"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:46, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


വൈറസ്

കൊറോണയെന്നൊരു വൈറസ്
മതമെന്നൊരു വൈറസിനെയും
ജാതിയെന്നൊരു വൈറസിനേയും
മനുഷ്യ മനസ്സിലെ വൈറസിനെയും
ഒന്നാക്കി ഒന്നാക്കി നന്നാക്കി
പ്രളയം കഴിഞ്ഞു
കൊറോണ കഴിഞ്ഞു
ഇനിയെങ്കിലും നാം
നന്നാകുമോ...

നിവിൻ ജിജി
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത