"കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ
| തലക്കെട്ട്=  കൊറോണ.
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
മഹാമാരിയെ എതിർത്തുനിൽക്കാൻ
എല്ലാം തികഞ്ഞ മനുഷ്യൻറെ
കരുതൽ വേണം, ഭയമല്ലിത് ജാഗ്രത
അഹങ്കാര തീർക്കാൻ
ദിനരാത്രങ്ങളോളം കഷ്ടപ്പെടുന്ന
എത്തീ നീ കൊറോണ
ഡോക്ടർമാർ, നേഴ്സുമാർ
പടർന്നു പായുന്ന വൈറസ്
അവരെ സഹായിക്കാൻ നാം
മനുഷ്യരാശിയെ തീർക്കുന്നു
കരുതലോടെ നിൽക്കണം
ആരാധനാലയങ്ങൾ പൂട്ടി
സർക്കാരിന്റെ നിർദ്ദേശങ്ങൾ
വിദ്യാലയങ്ങൾ പൂട്ടി
അംഗീകരിച്ച് പ്രവർത്തിക്കുക
തിരക്കിട്ട ജീവിതയോട്ടത്തിൽ
മനുഷ്യരെ അടിമപ്പെടുന്ന
ഒന്നിനുമാർക്കും സമയമില്ല
ഈ മഹാമാരിയെ തുരത്തുക
ഇപ്പോൾ..........................
ചിത്രശലഭങ്ങളെ പോലെ
ഐയോലേഷൻ വാർഡിൽ
പാറിപറന്നിരുന്നു ഞങ്ങൾ
സമയം പോകുന്നില്ലെന്ന പരാതി
കൂട്ടിലടച്ച കിളികളെ പോലെ ജീവിക്കുന്നു
എല്ലാം തിരിച്ചറിയാൻ ദൈവം
കോടിജനങ്ങളുടെ ജീവനെടുത്ത
നൽകിയ പാഠം കൊറോണ.
ഈ മഹാമാരിയെ നശിപ്പിക്കണം
പിഞ്ചുകുഞ്ഞിൻറെ ജീവനെടുക്കിയ
ഈ കൊറോണയെ ഒറ്റകെട്ടായി
നിന്ന് നമ്മുടെ രാജ്യത്തിനെ
രക്ഷിക്കുക നാം.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആഷിക സുഗതൻ കെ
| പേര്= ശിവാനി ബി
| ക്ലാസ്സ്=5     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:26, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ.

എല്ലാം തികഞ്ഞ മനുഷ്യൻറെ
അഹങ്കാര തീർക്കാൻ
എത്തീ നീ കൊറോണ
പടർന്നു പായുന്ന വൈറസ്
മനുഷ്യരാശിയെ തീർക്കുന്നു
ആരാധനാലയങ്ങൾ പൂട്ടി
വിദ്യാലയങ്ങൾ പൂട്ടി
തിരക്കിട്ട ജീവിതയോട്ടത്തിൽ
ഒന്നിനുമാർക്കും സമയമില്ല
ഇപ്പോൾ..........................
ഐയോലേഷൻ വാർഡിൽ
സമയം പോകുന്നില്ലെന്ന പരാതി
എല്ലാം തിരിച്ചറിയാൻ ദൈവം
നൽകിയ പാഠം കൊറോണ.
 

ശിവാനി ബി
4 കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത