കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.

എല്ലാം തികഞ്ഞ മനുഷ്യൻറെ
അഹങ്കാര തീർക്കാൻ
എത്തീ നീ കൊറോണ
പടർന്നു പായുന്ന വൈറസ്
മനുഷ്യരാശിയെ തീർക്കുന്നു
ആരാധനാലയങ്ങൾ പൂട്ടി
വിദ്യാലയങ്ങൾ പൂട്ടി
തിരക്കിട്ട ജീവിതയോട്ടത്തിൽ
ഒന്നിനുമാർക്കും സമയമില്ല
ഇപ്പോൾ..........................
ഐയോലേഷൻ വാർഡിൽ
സമയം പോകുന്നില്ലെന്ന പരാതി
എല്ലാം തിരിച്ചറിയാൻ ദൈവം
നൽകിയ പാഠം കൊറോണ.
 

ശിവാനി ബി
4 കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത