ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/അഭിമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aupsvallikkode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Aupsvallikkode (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:


കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ.
കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ.
{{BoxBottom1
 
| പേര്= Aradhya| ക്ലാസ്സ്=   1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
{{BoxBottom1
| പേര്= Aradyha
| ക്ലാസ്സ്= 1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ.യു.പി.എസ്.വള്ളിക്കോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.യു.പി.എസ്.വള്ളിക്കോട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21641
| സ്കൂൾ കോഡ്= 21641
| ഉപജില്ല=   പാലക്കാട്‌    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്‌
| ജില്ല=  പാലക്കാട്
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
Aradhya
Standard 1
AUPSVALLIKKODE

13:13, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഭിമുഖം

അഭിമുഖം

കുട്ടി: ഹേ കൊറോണേ, നിന്റെ കഥയെല്ലാം ഞാൻ അറിഞ്ഞു. എന്തിനു നീ ഞങ്ങളെ കഷ്ടപെടുത്താൻ വന്നു?

കൊറോണ : നിങ്ങൾ തന്നെ അല്ലേ എന്നെ വിളിച്ചുവരുത്തിയത്?

കുട്ടി: നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

കൊറോണ: നിങ്ങളുടെ ജീവിതരീതി ആണ് എന്റെ ജനനത്തിന് കാരണം. മൃഗങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന എന്നെ അവരിൽ നിന്നും നിങ്ങളിലേക്ക് പടർന്നത് ഇത് ഒന്ന് കൊണ്ട് മാത്രമാണ്.

കുട്ടി: ശെരി, പക്ഷേ നീ കാരണം എത്ര പേരാണ് മരിച്ചത്. ചെറിയ കുഞ്ഞുങ്ങൾ വരെ ഇതിൽ പെടും. ഇവരൊക്കെ എന്ത് തെറ്റാണു ചെയ്തത്. ഇത് മനസ്സിലാക്കി നിനക്ക് തിരിച്ചു പൊക്കൂടെ.

കൊറോണ: എല്ലാം ശെരിയാണ്. പക്ഷേ ഇതിൽ ഞാൻ നിസ്സഹായൻ ആണ്.

കുട്ടി: അപ്പൊ ഞങ്ങളെ മൊത്തം നീ ഇല്ലാതാക്കും എന്നാണോ ഉദ്ദേശിക്കുന്നത്.

കൊറോണ: എന്നെ പ്രതിരോധിക്കാനും തുരത്താനും നിങ്ങളെക്കൊണ്ട് സാധിക്കും. ഏതായാലും എന്നെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല ഇതുവരെ. പക്ഷേ എന്നെ തുരത്താൻ ഉള്ള വഴികൾ വേറെയും ഉണ്ടല്ലോ

കുട്ടി: ഹാ, ഞാനറിഞ്ഞു. സാമൂഹിക അകലം പാലിക്കുക പിന്നെ സോപ്പ്‌, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് കയ്യുകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇവയൊക്കെ അല്ലെ.


കൊറോണ: കൊള്ളാം. എന്നെ തുരത്തിയെ അടങ്ങൂ അല്ലേ.

കുട്ടി: ഞങ്ങൾക്ക് ആ പഴയ കളിയും ചിരിയും ഒക്കെ തിരിച്ച് വേണം അതിന് നീ പോവുക തന്നെ വേണം. അതിന് ഈ കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്തേ മതിയാവൂ.

കൊറോണ: നമുക്ക് നോക്കാം

കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ.

Aradyha
1 A എ.യു.പി.എസ്.വള്ളിക്കോട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത