"ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ബോധോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബോധോദയം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അഭിനവ്
| ക്ലാസ്സ്=  6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബോധോദയം

രോഗം തന്നൊരീ നാളുകളെന്നിൽ
ഏറെ മാറ്റം വരുത്തി !
പായുന്ന ജീവിതം പെട്ടെന്നൊരു
നാളിൽ ഓർമ്മകൾ മാത്രമായി ...
ഇനിയെത്ര നാളുകൾ? പാളിയ
സ്വപ്‌നങ്ങൾ തലയിൽ നിറഞ്ഞു നിന്നു....
നാവിൻ രുചികളും മനസിൻ
നിറങ്ങളും എപ്പോഴോ മങ്ങിമാഞ്ഞു ...
മണ്ണിനോടുള്ളോരാറപ്പ് മാറിയിന്നു
ഞാനുമിറങ്ങി മണ്ണിൽ
പൂർവ്വ പിതാക്കൾതൻ ആനന്ദ ജീവിതം
ഞാനുമറിഞ്ഞു പിന്നെ
കൃഷിയുടെ നേരും നെറിയും
അറിഞ്ഞപ്പോൾ ഒന്നുമനസ്സിലായി
തല താഴ്ത്തി തെറികേട്ട് നേടിയ
നേട്ടങ്ങൾ എന്നെ അടിമയാക്കി
നട്ടും നനച്ചും ഇവിടെയിരിക്കുമ്പോ
ഞാൻ തന്നെ എന്നുടയോൻ

അഭിനവ്
6 ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത