"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി --ഒരു  ലേഖനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  <center> <poem>
  പ്രകൃതി നമ്മുടെ നമ്മുടെ മാതാവാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു. വൃക്ഷങ്ങളിൽ നിന്നും  കായ്കൾ ഉണ്ടാകുന്നു. ഇങ്ങനെ പലതും നമുക്ക് പ്രകൃതി ചെയ്യുന്നുണ്ട്.
മരങ്ങൾ നമുക്ക്  
  തണൽ നൽകുന്നു

പഴവർഗ്ഗങ്ങൾ  പച്ചക്കറികൾ
നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ശുദ്ധമായ ജലവും  ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻ പ്രകൃതിക്ക് അനുകൂലമായി പ്രവർത്തിക്കണം.
വിഷമില്ലാത്ത പച്ചക്കറികൾ
വിഷം ഇല്ലാതെ നമുക്ക് കഴിക്കാം

പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം
മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക. മരങ്ങൾ നട്ടു പിടിപ്പിക്കുക. പരിസരം മലിനമാക്കാതെ യും പരിപാലിക്കുക. അതുവഴി വായുവും മലിനമാകാതെ നമുക്ക് സംരക്ഷിക്കാം. മരങ്ങൾ നട്ടു പിടിപ്പിച്ചാൽ ഓക്സിജൻ അളവ് പ്രകൃതിയിൽ കൂടും. അപ്പോൾ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാൻ കഴിയും
ജൂൺ അഞ്ചിന് ഒരു തൈ നടാം
ഒരു മരം മുറിച്ചു  മാറ്റുമ്പോൾ
അടുത്ത  മരം നമുക്ക് നടാം

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Shanha   O
| പേര്= ANSHIFA   K
| ക്ലാസ്സ്=  6 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 18:
| ഉപജില്ല=    TANUR  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  MALAPPURAM
| ജില്ല=  MALAPPURAM
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

12:56, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി --ഒരു ലേഖനം
പ്രകൃതി നമ്മുടെ നമ്മുടെ മാതാവാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു.  വൃക്ഷങ്ങളിൽ നിന്നും  കായ്കൾ ഉണ്ടാകുന്നു. ഇങ്ങനെ പലതും നമുക്ക് പ്രകൃതി ചെയ്യുന്നുണ്ട്.

നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻ പ്രകൃതിക്ക് അനുകൂലമായി പ്രവർത്തിക്കണം.

മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക. മരങ്ങൾ നട്ടു പിടിപ്പിക്കുക. പരിസരം മലിനമാക്കാതെ യും പരിപാലിക്കുക. അതുവഴി വായുവും മലിനമാകാതെ നമുക്ക് സംരക്ഷിക്കാം. മരങ്ങൾ നട്ടു പിടിപ്പിച്ചാൽ ഓക്സിജൻ അളവ് പ്രകൃതിയിൽ കൂടും. അപ്പോൾ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാൻ കഴിയും

ANSHIFA K
6 C PMSAMMUPS CHERUMUKKU
TANUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം