"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  ൫    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൫    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

12:56, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

               ഈ കൊറോണക്കാലത്ത് നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് നമ്മുടെ പരിസ്ഥിതി. കൃഷികൊണ്ടു മാത്രം നമ്മുക്ക് അതിനെ സംരക്ഷിക്കാനാവില്ല.
ലോക് ഡൗൺ കാരണം നമ്മളിൽ പലരും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ടാകും. പക്ഷേ വിനോദസഞ്ചാരികൾ ഇല്ലാത്തതിനാൽ
ഏറെ കഷ്ടതയിലുള്ള ചിലരുണ്ട്. കാട്ടിലെ കുരങ്ങന്മാർ. സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന കുരങ്ങന്മാരെപ്പോലുള്ള ജീവികൾ ഇന്ന് വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ വാർത്തകളിൽ വന്യമൃഗങ്ങൾ വലിയ രീതിയിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഉൾപ്പെടുത്തിയിരുന്നു.
                                         ഈ ലോക്ഡൗൺ പ്രകൃതിക്കു യോജിക്കുന്ന രീതിയിലും വരുന്നുണ്ട്. സ‍ഞ്ചാരികൾ കുറവായതിനാൽ വിനോദസ‍‍ഞ്ചാര മേഖലകൾ മാലിന്യ മുക്തമായിരിക്കുന്നു.
മാത്രമല്ല അറബിക്കടലും കായലും തോടുകളുംഅതിൻെറ തനത് ഭംഗിയോടെ നമ്മുക്ക് കാണുവാൻ സാധിക്കും .

                                                                                       ഒറ്റക്കിരിക്കാം സമൂഹ വ്യാപനം തടഞ്ഞിടാം..
                                                                              കൈകൾ കഴുകുവിൻ തുരത്താം നമ്മുക്കീ മഹാമാരിയെ...

കൈലാസ് കെ. രാജ്
3 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം