"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പാലിക്കാം

കൈയിലഴുക്കുണ്ടെ, കാലിലഴുക്കുണ്ടെ,
മൂക്കുതിരുമ്മിയാൽതുമ്മലുറപ്പാണെ,
കണ്ണിലേയ്ക്കെങ്ങാനും വിരലൊന്നു നീണ്ടാലോ
ചിമ്മിയും ചിമ്മിയും നീറിപ്പുകയൂലോ
ആകയാൽ കൂട്ടരേ വീട്ടിലും സ്‌കൂളിലും
 ചിട്ടയായ് വ്യക്തി ശുചിത്വംസൂക്ഷിക്കൂ..

ഡാനിയ അനി
4 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത