"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വ പരിപാലനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
12:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ പരിപാലനം
ശുചിത്വബോധം ഓരോ വ്യക്തിയുടേയും കടമയാണ്. ശുചിത്വം എന്ന വാക്കിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉൾപ്പെട്ടിരിക്കുന്നു .ശുചിത്വം പരിപാലിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. ആരോഗ്യം ഉള്ള ശരീരവും മനസും ഒരു വ്യക്തിക്ക് അവശ്യം വേണ്ടവയാണ്. ശുചിത്വ ബോധമുള്ള ഒരു തലമുറ നാടിന്റെ വികസനത്തിന് തന്നെ അടിസ്ഥാനമിടുന്നു. ആ ബോധ്യത്തോടെ ശുചിത്വം എന്ന ആശയത്തെ മുറുകെപ്പിടിച്ച് നമുക്ക് മുന്നേറാം. ശുചിത്വം പാലിച്ച് രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം . ആരോഗ്യമുള്ള ഒരു രാഷ്ട്രത്തിന്റെ സൃഷ്ടികർമ്മത്തിൽ നമുക്ക് പങ്കാളികളാകാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം