"സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/ അമ്മയും കുഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയും കുഞ്ഞും | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

12:15, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയും കുഞ്ഞും

ഒരിടത്തു ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ പേര് രാഹുൽ എന്നാരുന്നു . അവൻ ഭയകര വികൃതി ആയിരുന്നു . അവന്റെ 'അമ്മ സ്നേഹത്തോടെ പരിപാലിച്ചിരുന്ന ചെടികളും മരങ്ങളും അവൻ നശിപ്പിക്കുകയും ചെയ്യുമായിരുന്നു .അങ്ങനെ അവൻ പ്രകൃതിയെ ദ്രോഹിചു മറ്റുള്ളവരുടെ മേൽ പഴി ചാരി ജീവിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ ഒരു മരത്തിന്റെ ചില്ല ഓടിച്ചു നശിപ്പിക്കുന്നത് 'അമ്മ കണ്ടു. 'അമ്മ അവനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു "മോനെ ,നാം വസിക്കുന്ന ചുറ്റുപാടാണ് പ്രകൃതി അഥവാ പരിസ്ഥിതി. പാര്സശ്രയ ജീവിയായ മനുഷ്യൻ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത് . മണ്ണ്, ജലം, ഭൂമി, ആകാശം ,വായു എന്നിവ നിയത്രിതമായിരിക്കുന്ന പ്രകൃതിയുടെ സന്തുലനാവസ്ഥയെ നിലനിർത്തുന്നതാകട്ടെ മരങ്ങളും. മരങ്ങളും, പാടവും ,തണ്ണീർത്തടങ്ങളും നികത്തി കെട്ടിടങ്ങൾ പണിയുന്നതിനും മരങ്ങളും വെട്ടിനശിപ്പിക്കുന്നതിലൂടെ കാലാവസ്ഥ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും അതുവഴി പല നാശങ്ങൾക്കും കാരണമാകും പ്രകൃതിയെ സംരക്ഷികേണ്ട ചുമതല നാം മനുഷ്യന്റെതാണ്. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കൈകടത്തൽ നിമിത്തം മണ്ണൊലിപ്പ് , വെള്ളപൊക്കം, മലയിടിച്ചിൽ, കാലം തെറ്റി വരുന്ന മഴ എന്നീ ദുരന്തങ്ങളുടെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നത് ഇതിനു കാരണക്കാരായ മനുഷ്യനും . പ്രകൃതിയും പ്രകൃതി വിഭവങ്ങളും അമൂല്യമാണ്.അവ സംരക്ഷികേണ്ടത് ഓരോ ജനതയുടെയും കടമയാണ്. മോൻ ഇപ്പോൾ ഓടിച്ച ഈ മരചില്ലയും നമ്മുക്കു ഉപഹാരങ്ങൾ ചെയ്തു ചെയ്തു തരുന്നു . മരങ്ങൾ നമ്മുക്കു തണൽ നല്കുകയും ആവശ്യമായ വായു നൽകുകയും ചെയുന്നു. ഇതു പോലെ തന്നെ നമ്മുക്കു ഒരുപാടു കാര്യങ്ങൾ പ്രകൃതി വരദാനമായി നൽകുന്നു. അതിനാൽ മോൻ ചെടികളും മരങ്ങളും നട്ടുവളർത്തണം “. പിന്നീട് മുതൽ അവൻ ചെടികളും മരങ്ങളും സ്നേഹത്തോടെ പരിപാലിച്ചു വളർത്തി പ്രകൃതിയെ സ്നേഹിച്ചു ഒരു നല്ല കുട്ടിയായി മാറി.

നിസി മരിയ ജോസ്
7 A സെന്റ് മേരീസ് യു പി എസ് കളത്തൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ