"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

11:05, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

വണ്ടികളില്ല
കടകളില്ല
കൂട്ടംകൂടി കളിയില്ല
കൈ കൊടുക്കാൻ പറ്റില്ല
അടുത്തിരിക്കാൻ പറ്റില്ല
പുറത്തിറങ്ങാൻ മാസ്ക് വേണം
അകത്ത് കയറാൻ കുളിച്ചിടേണം
കൂടെക്കൂടെ സോപ്പിട്ട് കൈകൾ രണ്ടും കഴൈകേണം
മുന്നറിയിപ്പുകൾ പാലിക്കാഞ്ഞാൽ കൊറോണ വരും കൊറോണ.!

റിൻഷ ഹന..വി പി
2-B ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത