ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കൊറോണ നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ നൃത്തം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

10:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നൃത്തം

നാടിനെ ഭീതിയിലാഴ്ത്തി
കൊറോണ നൃത്തം ചെയ്യുന്നു.
നാട്ടാരെല്ലാം വീട്ടിലിരുപ്പ്
കുട്ടികൾ ജാലക വക്കിലിരിപ്പ്.
വായ് മൂടി മനുഷ്യനൊളിച്ചു നടപ്പൂ, 
ട്രോണുകൾ എങ്ങും പാറി നടപ്പൂ. 
ചായ പീടിക കുശലം തീർന്നു
പോലീസ് അങ്ങാടികൾ  പൂട്ടീടുന്നു
 എങ്ങും ശാന്തത ശാന്തത മാത്രം.
 നല്ലൊരു നാളെ ഇനി വരുമല്ലോ
  അന്നാകട്ടെ കളിയും ചിരിയും.
  

നന്ദന എൻ എസ്
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത